Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞാൻ ആരെക്കുറിച്ചും പറഞ്ഞു ഞെട്ടിച്ചിട്ടില്ല മാല പാർവതി!!

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകർക്ക്  സുപരിചിതയായ നടിയാണ് മാല പാർവതി. ഷാജി കൈലാസ് സംവിധാനം ചെയ്ത് ‘ടൈം’എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിൽ എത്തിയത്. താരം ഇതുവരെയും 100 ഓളം  സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ താരം തനിക്കു എതിരെ വന്ന വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചു എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയകളിൽ   തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടുകൾ എഴുതി സിനിമ താരങ്ങളെ തേജോവധം ചെയ്യുന്ന രീതി ഉണ്ട് അതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

എന്നാൽ നടിയുടെ  പഴയ അഭിമുഖ്ത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് വന്നിരുന്നതെന്നും  എന്നാൽ അതിനെതിരെ താരം വിമർശിച്ചെത്തുകയും ചെയ്യ്തത്. താരം പറയുന്നത് ഇങ്ങനെ നേരത്തെ ഇതുപോലെ അച്ഛൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ ഞാൻ മരിച്ചു എന്നാണ് വാർത്ത വന്നത് മാലപാർവതി  പറയുന്നു. എന്നാൽ അത് തന്നെ മാത്രം ബാധിക്കുന്ന കാര്യം ആയതുകൊണ്ട് കുഴപ്പമില്ലായിരുന്നു  എന്നാൽ മറ്റൊരു തലക്കെട്ടു എന്റെ ശ്രെദ്ധയിൽ പെട്ട്

ഒരു നടന്റെ പേരും പറഞ്ഞു ഞാൻ ആരെയും ഞെട്ടിച്ചിട്ടില്ല, മോശമായി പെരുമാറിയതിന് നടൻ എനിക്ക് എത്ര വേണമെങ്കിലും പൈസ തരാമെന്നു ഒരു നടനും എന്നോട് പറഞ്ഞട്ടില്ല നടി പറയുന്നു. എന്നാൽ അത് ആരും അത്ര ശ്രെദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. ഒരിക്കൽ കൂടി ഞാൻ പറയട്ടെ ഞാൻ ആരെയും ഒന്നും പറഞ്ഞു ഞെട്ടിച്ചിട്ടില്ല മാല പാർവതി പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും.മാറിയ അരുൺ ബോസ്സിന്റെ സംവിധായത്തിൽ ഒരുക്കിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും.അപർണ ബാലമുരളിയാണ് ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായിക ആയിട്ട് എത്തുന്നത്.എന്നാൽ ഇപ്പോൾചിത്രത്തിലെ ആദ്യ...

സിനിമ വാർത്തകൾ

സംവിധായകൻ ഷെബി ചൗഘടടിൻറെ സംവിധായത്തിൽ ഒരുങ്ങുന്ന ചിത്രമാണ്  കാക്കിപ്പട.ചിത്രം  ഡിസംബർ30-ന് തീയറ്ററുകളിൽ എത്തും.ഷെബി ചൗഘടടിൻറെ “ബോബി” എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയുന്ന ചിത്രമാണ്  കാക്കിപ്പട. എന്നാൽ ഈ ചിത്രം ക്രിസ്തുമസിന് റിലീസ്...

സിനിമ വാർത്തകൾ

‘അമ്മ സംഘടനയിൽരൂക്ഷ വിമർശനം തുടങ്ങി, കാരണം നടൻ വിജയ് ബാബുവിന്റെ നടപടി വൈകുന്നതിനാൽ ആണ്. മാല പാർവതി ഐ സി യിൽ നിന്നും രാജി വെച്ച്. അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്നുമാണ്...

സിനിമ വാർത്തകൾ

മലയാളത്തിൽ തുടങ്ങി തമിഴിലും,തെലുങ്കിലും ശ്രെദ്ധേയവേഷങ്ങൾഅവതരിപ്പിച്ചനടിയാണ് മാലപാർവതി .ഏഷ്യാനെറ്റിലെ ഉൾകാഴ്ച്ചഎന്നപ്രോഗ്രാമിലൂടെആണ് തന്റെ കരിയർതുടങ്ങിയത് ഷാജി കൈലാസ സംവിദാനം ചെയ്യ്ത ടൈംഎന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിലേക്ക് കടന്നുവന്നതെ.ഇമ്മാനുവൽ ,ഓം ശാന്തി ഓശാന ,ഒരു വടക്കൻസെൽഫി...

Advertisement