മിനിസ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയ നടൻ റെയിജൻ  രാജൻ വിവാഹിതനായി. വളരെ ലളിതമായ ചടങ്ങുകളോട് കൂടിയാണ് താരം വിവാഹിതനായത്. ലളിതമായ ചടങ്ങുകൾ നടത്തിയ റെയ്‌ജൻ  മറ്റുള്ള താരങ്ങൾക്കു ഒരു മാതൃക ആയിരിക്കുകയാണ്. വധുവരന്മാർക്ക് ആശംസകൾ ഏകി നിരവധി സഹതാരങ്ങളും എത്തിയിട്ടുണ്ട്. മുൻപ് താരം തന്റെ വിവാഹ കാര്യം തുറന്നു പറഞ്ഞിരുന്നു എന്നാൽ വധുവിന്റെ കാര്യം സസ്പെൻസ് ആക്കി വെച്ചിരുന്നു.

താരം വിവാഹത്തിന്റെ  ഷോപ്പിംഗ് നടത്തിയ സമയത്തായിരുന്നു  വധുവിനെ  പരിചയപെടുത്തിയത്. മുൻപൊരിക്കൽ ആശാൻ എന്ന് പറഞ്ഞൊരു ആള് പരിചയപ്പെടുത്തി അയാൾ തന്നെയാണ് വധു എന്ന് താരം പറയുന്നു, വളരെ ലളിതമായ രീതിയിൽ ആയിരുന്നു നടന്റെ വിവാഹം നടന്നത്  ഇത് മറ്റുള്ളവർക്കും  പാഠം ആണ് .തന്റെ ലളിതമായ  വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമാത്രം ആണ്  പങ്കെടുത്തിരുന്നത, റയിജൻ  ധരിച്ചിരുന്ന വസ്ത്രം  വെള്ള ജുബ്ബയും മുണ്ടും, വധു വെള്ളസെറ്റുസാരിയുമായിരുന്നു.

അധിക ആഭരണങ്ങൾ ഒന്നും തന്നെ വധു ധരിച്ചിരുന്നില്ല, താൻ എല്ലാവർക്കും ഒരു മാതൃക ആയെന്നാണ്  ആരാധകർ ഒന്നടങ്കം പറയുന്നത്. തന്റെ ഈ ലളിതമായ ചടങ്ങിനോട് ആരാധകരും സന്തോഷിക്കുകയാണ്. തിങ്കൾ കലമാൻ, ആത്മസഖി, പ്രിയപ്പെട്ടവൾ എന്നി പരമ്പരകളിൽ എല്ലാം തന്നെ റയിജൻ തന്റെ നല്ല അഭിനയം കാഴ്ച്ച വെച്ചിരുന്നു