ആത്മസഖി, തിങ്കൾ കലമാൻ, പ്രിയപ്പെട്ടവൾ എന്നി സീരിയലുകളിൽ  മികച്ച അഭിനയം കാഴ്ച്ച വെച്ച നടൻ ആണ് റയ്ജൻ  രാജ. താരത്തിന് നിരവധി ആരാധികമാർ ഉണ്ട്, അവരുടെ  ഒരേ ഒരു ചോദ്യം തന്നെ പ്രണയിച്ചിട്ടുണ്ടോ എന്നാണ്? പ്രണയം ഉണ്ടായിരുന്നു അതിൽ മൂന്നു പ്രണയവും ചീറ്റിപ്പോയി. ഇപ്പോൾ താരത്തിന്റെ  വിവാഹവിശേഷം പങ്കുവെക്കുകയാണ്. വിവാഷോപ്പിങ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇരുവർക്കും ഓരോ കളറിലുള്ള വസ്ത്രങ്ങൾ ആണ് താരം എടുത്തുത്. വധുവിനെ കുറിച്ച് താരം പറയുന്നതിങ്ങനെ.

മുൻപ് ആശാൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തി ആളാണ് എന്റെ വധുവായി എത്തുന്നത്, ഞങ്ങൾ വിവാഹിതരാകാൻ പോകുവാണ്, ഇപ്പോൾ ഞങ്ങളുടെ ഡ്രെസ് റെഡിയാക്കുകയാണ് ആദ്യ നടപടി. പർച്ചേസിനിടയിൽ തന്നെ  താരം ഡ്രെസ്സിന്റെ കളർ ചോദ്യച്ചറിയുന്നതുമുണ്ട്. സാരിക്ക് മാച്ചായ ഷർട്ട് എടുക്കാൻ ആയിരുന്നു വധുവിന്റെ  നിർദേശം.  വിവാഹ വിശേഷങ്ങളെലാം തന്നെ വീഡിയോയിൽ ഞങ്ങൾ പങ്കുവെക്കും എല്ലാവരുടയും അനുഗ്രഹവും, സപ്പോർട്ടും ഞങ്ങൾക്കുണ്ടാകണം എന്നും ഇരുവരും പറയുകയുണ്ടയി.

ഈ വീഡിയോക്ക് ലഭിച്ച കമ്മെന്റുകളുടെ പകുതി ഭാഗവും വധുവിനെ ആയിരുന്നു പ്രേക്ഷകർ തിരക്കിയിരുന്നത്. അധികം വൈകത് തന്നെ വധുവിനെ പരിചയപ്പെടുത്താം എന്നാണ്  നടൻ പറയുന്നത്. വധുവിനെ കൂടുതൽ ടോയ്‌സ് ആണ് ഇഷ്ട്ടമെന്നും താരം പറയുന്നു. എന്നാൽ വധുവിന് വേണ്ടി റേയ്ജൻ എടുത്തത് ഒരു ആനക്കുട്ടിയെ ആയിരുന്നു. തിങ്കൾ കാലമാനിലെ ഹരിതയെ വിളിച്ചിരുന്നോ എന്ന ആരധകരുടെ ചോദ്യത്തിന് എല്ലാവരെയും വിളിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. താൻ കൂടുതൽ  സീരിയലിലിൽ ആണ് അഭിനയിക്കുന്നതെങ്കിലും സിനിമയിൽ  വേഷം കിട്ടായാൽ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്ന്നും താരം പറയുന്നു.