താൻ അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ തനിക്കു നേരെ വരുന്നു, താൻ ഒരിക്കലും പറയാത്ത കാര്യങ്ങളുടെ പേരിൽ തനിക്ക് നേരെ പരിഹാസങ്ങളും ട്രോളുകളും എത്തുന്നു,ഞാൻ പറയാത്ത കാര്യങ്ങളിൽ എന്റെ ഹൃദയം തകർക്കുന്നു, സോഷ്യൽ മീഡിയിൽ പ്രചരിപ്പിക്കുന്ന  തെറ്റായ വിവരണത്തിന് എന്റെ ബന്ധങ്ങളെ തകർക്കുന്ന രീതിയിലാണ് രശ്‌മിക മന്ദാന. എല്ലാവരും തന്നോട് ദയ കാണിക്കണം എന്നും താരം പറയുന്നു, തന്റെ ഇൻസ്റ്റഗ്രം പേജിലൂടെ താരം ഈ വിവരം  പങ്കുവെച്ചിരിക്കുന്നത്.

കുറച്ചു നാളുകൾ കൊണ്ട് തന്റെ മനസിനെ ഒരുപാടു ബുദ്ധിമുട്ടകൾ ഉണ്ടാകുന്ന രീതിയിൽ ഉള്ള വാർത്തകൾവന്നിട്ടിട്ടുണ്ട്. എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമേ ഉള്ളൂ, എന്റെ കരിയർ തുടങ്ങിയ സമയത്തു മുതൽ താൻ ഒരുപാടു പരിഹാസങ്ങളും, ഒരുപാടു വെറുപ്പുകൾ നേടുകയും ചെയ്യ്തിട്ടുണ്ട്, ഞാൻ ഈ കാര്യം അന്നേ  തുറന്നുപറയേണ്ടതായിരുന്നു. തനിക്കു നിരവധി ട്രോളുകളും, നെഗറ്റിവിറ്റിയും ലഭിച്ചു. ഞാൻ തെരഞ്ഞെടുത്ത ഈ ജീവിതത്തിനും,കരിയറിനും ഒരുപാട് വിലകൾ ഉണ്ട് അത് എല്ലാവരും മനസിലാക്കാണം താരം പറയുന്നു.

ഞാൻ ആരുടയും കപ്പ് ഓഫ് ടീ അല്ല, ഇവിടെ ആർക്കും സ്നേഹമില്ല, എന്നാൽ എന്നെ നിങ്ങൾക്ക് പുറത്താക്കാം എന്ന് വിചാരിക്കേണ്ട. നിങ്ങളെ എല്ലവരെയും സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ  എത്രമാത്രം ജോലി ചെയ്യുന്നുണ്ട് എന്ന് എനിക്ക് നല്ലവണ്ണം അറിയാം. ഞാൻ എന്റെ കരിയർ ഉയരുന്നതിൽ എന്തുമാത്രം അഭിമാനിക്കുന്നു അതുപോലെ നിങ്ങളും, ഞാൻ അഭിമുഖ്ത്തിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ എന്നെ പരിഹസിക്കുകയും, ട്രോളുകൾ ചെയ്യുകയും ചെയ്യുംപോൾ വളരെ സങ്കടം ഉണ്ട് രെശ്മിക പ്രതികരിക്കുന്നു.