Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

രമേശ് പിഷാരടി സി ബി ഐ ടീമിൽ ചേർന്നു .സന്തോഷം മീഡിയിലൂടെ പങ്കുവെച്ചു.

സേതുരാമയ്യർ സി ബി ഐ യിലെ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയോടൊപ്പം രമേശ് പിഷാരടി കേസ് അന്വേക്ഷണത്തിൽ ഇറങ്ങുന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയുമായി പങ്കു വെച്ചു .ഈ ചിത്രത്തിന്റെ ച്ത്രീകരണം പുരോഗമിക്കുകയാണ് .ബുദ്ധിമാനായ അയ്യരുടെ അഞ്ചാമത് വരവിലാണ് മുകേഷിന്റെ ചാക്കോ ഉൾപ്പെടുന്ന ടീമിനൊപ്പം പിഷാരടിയും ഭാഗമാകുന്നത് .തന്റെ കുട്ടിക്കാലത്തു സി ബി ഐ ഡയറി കുറിപ്പ് കാണുമ്പൊൾ സ്വപ്നത്തിൽ പോലും കാണാത്ത ഒരു ഭാഗ്യം ആണ് ലഭിച്ചിരിക്കുന്നത്

തന്റെ കുട്ടിക്കാലത്തു സി ബി ഐ ഡയറി കുറിപ്പ് കണ്ടപ്പോൾ ഭാവിയിൽ ഇല്ലാതിരുന്ന ഈ സ്വപ്നം ഇപ്പോൾ വളർന്നു .കൈ പുറകിൽ കെട്ടി ആ ബിജിയം ഇട്ടു മലയാള സിനിമയിൽ ഒരേ തിരക്കഥകൃത്തും നായകനും സംവിധായകനും 33വർഷങ്ങൾക്കു ശേഷഅഞ്ചു ഭാഗങ്ങളിലും ഒന്നിക്കുന്നു ലോക സിനിമയിൽ ആദ്യമായാണ് മൂവരും ഒന്നിക്കുന്ന സിനിമ ,അതും ഇത്രയും വര്ഷങ്ങള്ക്കു ശേഷം

Advertisement. Scroll to continue reading.

സി ബി ഐ യുടെ ചിത്രീകരണകൊച്ചിയിൽ പുരോഗമിക്കുകയാണ് രഞ്ജി പണിക്കർ ,അനൂപ് മേനോൻ സായികുമാർ ,ദിലീഷ്പോത്തൻ ,രമേശ് പിഷാരടി ,ജയകൃഷ്ണൻ ,സുദേവ് നായർ ,അസ്സിസ് നെടുമങ്ങാട് ,ഇടവേളബാബു ,മുകേഷ് ,ആശശരത് ,മാളവിക മേനോൻ ,മാളവിക നായർ ,സ്വാസിക,അന്ന രേഷ്മ രാജൻ എന്നിവരാണ്  ചിത്രത്തിലെ അഭിനേതാക്കൾ കെ മധു സംവിധനം ചെയ്യുന്ന ചിത്രത്തിന് എസ്  ൻ സ്വാമിയാണ്

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്, അഭിനയ കാര്യത്തിൽ മാത്രമല്ല മഞ്ജു തന്റെ...

സിനിമ വാർത്തകൾ

സിനിമ മേഖലയിൽ എല്ലാം മേഖലയും കൈവെച്ചിട്ടുള്ള നടൻ ആണ് രമേശ് പിഷാരടി. ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ തനിക്കു സംഭവിച്ച ഒരു തമാശയെ കുറിച്ച് തുറന്നു പറയുകയാണ്. കഴിഞ്ഞ വര്ഷം ഡിസംബറിൽ ഞാൻ ആ...

സിനിമ വാർത്തകൾ

മണിരത്നം  സാറിന്റെ ‘പൊന്നിയൻ  സെൽവൻ’ എന്ന ചിത്രത്തിൽ  തനിക്കു നമ്പി എന്ന വേഷം കിട്ടാൻ കാരണം നടൻ പിഷാരടി ജയറാം പറയുന്നു.  രമേശ് പിഷാരടി  സംവിധാനം   ചെയ്യ്ത    ‘പഞ്ച വര്ണ്ണ  തത്ത’...

വീഡിയോകൾ

വിധു പ്രതാപിനേയും രമേശ് പിഷാരടിയേയും പറ്റി കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്നത് കൗണ്ടറുകളുടെ രാജാക്കന്മാർ എന്നായിരിക്കും. രമേശ് പിഷാരടി സ്റ്റാൻഡ് ബൈ കോമഡികൾ ചെയ്തും ഈ മേഖലയിൽ തിളങ്ങിയ വ്യക്തിയാണ്. എന്നാൽ വിധുവാകട്ടെ...

Advertisement