സിനിമ മേഖലയിൽ എല്ലാം മേഖലയും കൈവെച്ചിട്ടുള്ള നടൻ ആണ് രമേശ് പിഷാരടി. ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ തനിക്കു സംഭവിച്ച ഒരു തമാശയെ കുറിച്ച് തുറന്നു പറയുകയാണ്. കഴിഞ്ഞ വര്ഷം ഡിസംബറിൽ ഞാൻ ആ സ്ട്രലിയിൽ    പോയപ്പോൾ അവിടുത്തെ എയർപോർട്ടിൽ വെച്ച് അവർ എന്നെ കടത്തിവിട്ടില്ല, കാരണം കൈയിൽ ഇരിക്കുന്ന പാസ്സ്പോര്ട്ടും , എന്റെ മുഖവും തമ്മിൽ ഒരുപാടു വത്യാസം നടൻ പറയുന്നു.

പാസ്പോർട്ടിലെ  എന്റെ ഫോട്ടോയിൽ താടി ഇല്ല, എന്നാൽ എന്നെ അവർ കാണുമ്പൊൾ എനിക്ക് താടി യുണ്ട്, അവർ ഒരു തരത്തിൽ കടത്തിവിടുന്നില്ല, ഒടുവിൽ ഞാൻ അവരോടു പറഞ്ഞു  നിങ്ങൾ എന്റെ പേര് ഗൂഗിളിൽ അടിച്ചു നോക്കാൻ, അന്ന് ബയോമെഡ്രിക്കൽ സംവിധാനവും ഇല്ല.

അവർ ഗൂഗിളിൽ സെർച് ചെയ്ത്പോൾ  വന്നത് എന്റെ പഴയകാല വീഡിയോകൾ ആയിരുന്നു. അതൊക്കെ പല കോലത്തിൽ  ഉള്ളതും, ഒരുതരത്തിലും കടത്തിവിടാൻ അവർ സമ്മതിക്കുന്നുമില്ല  ലാസ്റ്റ് എങ്ങെയൊക്കെയോ ഞാൻ ആംഗ്യ രൂപത്തിലും അല്ലാതെയും ഒരു നടൻ ആന്നെന്ന് പറഞ്ഞൊപ്പിച്ചു അങ്ങനെയാണ് അവർ എന്നെ കടത്തിവിട്ടത്  രമേശ് പിഷാരടി പറയുന്നു.