Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

രജനികാന്തിന്റെ 170-) മത്ത് ചിത്രം പ്രഖ്യാപിച്ചു 

തമിഴികത്തിന്റെ സ്റ്റയിൽ മന്നൻ രജനി കാന്തിന്റെ  170 -) മത്തെ  ചിത്രം പ്രഖ്യാപിച്ചു. ജയ് ഭീം  എന്ന സൂപ്പർഹിറ്റ് ചിത്രം കൊണ്ട് ദേശിയ ശ്രെധ നേടിയ ഡി ജെ ജ്ഞാന വേലിനൊപ്പം ആണ് താരം ഇനിയും അഭിയിക്കാൻ എത്തുന്നത്, ലൈക പ്രൊഡക്ഷന്സ് ആണ് ഈ കാര്യം പറയുന്നത്, അവരോടൊപ്പം ആണ്  താരത്തിന്റെ ചിത്രം അണിയറയിൽ ഒരുങ്ങുന്നതും. നിർമാതാവ് സുഭാസകരന്റെ പിറന്നാളോട് അനുബന്ധിച്ചാണ്ലൈക പ്രൊഡക്ഷൻസ്  ഇങ്ങനൊരു പ്രഖ്യാപനം നടത്തിയതും.

രജനി കാന്തിന്റെ  ഈ 170 മാത്ത് ചിത്രത്തിന് ‘തലൈവർ’ എന്നാണ് താത്കാലികമായ പേര് നൽകിയിരിക്കുന്നത്. ചിത്രം ഏതു വിഭാഗത്തിൽ പെടുന്നതെന്ന് ഇതുവരെയും പ്രഖ്യാപിച്ചില്ല. ലൈക പ്രൊഡക്ഷൻ ഈ വാർത്ത ട്വിറ്ററിലൂടെ ആണ് പങ്കുവെച്ചത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ഉണ്ടാകുമെന്നും അറിയിപ്പ് നൽകി.

Advertisement. Scroll to continue reading.

ചിത്രം 2024  ൽ തീയറ്ററുകളിൽ എത്തുമെന്നും പറയുന്നു, എന്നാൽ ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയ്മ് പുറത്തുവിട്ടിട്ടില്ല, താമസിക്കാതെ പുറത്തുവിടുമെന്നും പറയുന്നുണ്ട്. രജനി തന്റെ ‘ജയിലർ’ എന്ന ചിത്രത്തിന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് ഇത്. ഇപ്പോൾ താരം ചിത്രത്തിന്റെ തിരക്കുകളിൽ ആണ്,

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സൂപ്പർസ്റ്റാർ രജനി കാന്തിന്റ ‘ജയിലർ’ ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, താരത്തിന്റെ ഈ അടുത്തിറങ്ങി ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ വളരെയധികം നിരാശ പെടുത്തിയിരുന്നു, എന്നാൽ നടന്റെ ഈ ചിത്രം...

സിനിമ വാർത്തകൾ

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന രജനി കാന്ത്, മോഹൻലാൽ ചിത്രം ആണ് ‘ജയിലർ , ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖായ്‌പിച്ചിരിക്കുകയാണ് , റിലീസ് പ്രഖ്യാപനത്തിലുള്ള വീഡിയോയിൽ വിന്റജ് ലുക്കിൽ മോഹൻലാൽ , അടിപൊളിയെന്നു...

സിനിമ വാർത്തകൾ

സിനിമ പ്രേമികൾക്കെല്ലാം ഒരുപാടു ഇഷ്ട്ടപെട്ട ഒരു നടൻ തന്നെയാണ് തിമിഴകത്തെ സൂപ്പർസ്റ്റാർ രജനി കാന്ത്, ഇപ്പോൾ താരത്തെ കുറിച്ച് മലയാള സിനിമയിലെ നടനും, നിർമാതാവുമായ നാസർ ലത്തീഫ് പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ...

സിനിമ വാർത്തകൾ

തമിഴ് സൂപ്പർസ്റ്റാർ  രജനി കാന്ത് കേരളത്തിൽ. ജയിലർ എന്ന ചിത്രത്തിന്റെ ലാസ്റ്റ് ഷൂട്ടിങ്ങിനു വേണ്ടി ആയിരുന്ന താരം കേരളത്തിലേക്ക് എത്തിയത്. നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. സിനിമയുടെ...

Advertisement