Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അനന്തപുരിക്ക് ആവേശമായി രാജമൗലി

തലസ്ഥാന ന​ഗരി കഴിഞ്ഞ ദിവസം ആഥിതേയ വേഷത്തിൽ ആവേശത്തിലായിരുന്നു. കാരണം അനന്തപുരിയിൽ അതിഥിയായി എത്തിയത്. സാക്ഷാൽ രാജമൗലിയും രാംചരണും ജൂനിയർ എൻ ടി ആറും . ആർ ആർ ആർ ചിത്രത്തിന്റെ പ്രമോഷന്റെ പ്രചാരണാർത്ഥമാണ് സംവിധായകൻ എസ് എസ് രാജമൗലിയും തെലുങ്കിലെ സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ ടി ആറും. തിരുവനന്തപുരത്ത് എത്തിയത്.


പ്രചാരണ പരിപാടിയിൽ ടോവിനോ തോമസും അതിഥിതാരമായി എത്തിയത്. ആരാധകർ ആവേശത്തോടെയാണ് ടോവിനോയെ വരവേറ്റത്. മിന്നൽ മുരളി ചിത്രത്തെ പ്രകീർത്തിച്ച രാജമൗലി ടോവിനോയെ ചേർത്തു നിർത്തി ആലിംഗനം ചെയ്യാനും മറന്നില്ല. തങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്ന് താരങ്ങളും പറഞ്ഞു. ജനുവരി ഏഴിനാണ് ആർ ആർ ആർ തിയറ്ററുകളിലേക്ക് എത്തുന്നത്. 400 കോടി മുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ജൂനിയർ എൻ  ഡി ആറിനൊപ്പമുള്ള അഭിനയ മുഹൂർത്തം പങ്കുവെച്ച നടി നയൻ താര. ‘അധുർസ്  എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. ആ സമയത്തു താൻ മേക്കപ്പ് ചെയ്യുമ്പോൾ തന്നെ എൻ ...

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ ആണ് ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ഇന്ത്യൻ ചിത്രം. മലയാളം, തമിഴ്,...

സിനിമ വാർത്തകൾ

രാജമൗലി സംവിധാനം ചെയ്ത് ആർ ആർ ആർ എന്ന ചിത്രം റിലീസ് ചെയ്യ്തിരിക്കുകുയാണ്. ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ത്രില്ലർ ചിത്രത്തിന്...

സിനിമ വാർത്തകൾ

ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ”ആർ ആർ ആർ’” ഇന്ന് മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. കേരളത്തിലും വമ്പൻ റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ...

Advertisement