സിനിമ വാർത്തകൾ
സ്വാതന്ത്ര്യത്തിന്റെ ആഘോഷം; രാജമൗലി ചിത്രത്തിലെ പുതിയ ഗാനം!!!

ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ . ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി നിർമ്മിച്ച ഈ സിനിമ വരുന്ന മാർച്ച് 25 നു ആഗോള റിലീസ് ആയി എത്തുകയാണ്. എന്നാൽ ഇതിന്റെ ടിസർ , മേക്കിങ് വീഡിയോ, ട്രൈലെർ രണ്ടു ഗാനങ്ങൾ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ സ്വാതന്ത്രത്തിന്റെ ആഘോഷവുമായി ഈ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ജൂനിയർ എൻ ടി ആർ , റാം ചരൺ , ആലിയ ഭട്ട് എന്നിവർ നൃത്തം ചെയ്യുന്ന വീഡിയോ ഗാനം ഇപ്പോൾ സൂപ്പർ ഹിറ്റായി കഴിഞ്ഞു.വിശാൽ മിശ്ര, എം എം കിരാവണി, ഹാരിക നാരായൺ എന്നിവർ ചേർന്ന് പാടിയ ഈ ഗാനത്തിന് ഇണം പകർന്നത് എം എം കിരവാണി ആണ്.
ബോളിവുഡ് താരം അജയ് ദേവ്ഗൺ കുടി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഒളിവിയ മോറിസ്, സമുദ്രക്കനി , റേ സ്റ്റീവൻസൺ ,അലിസൻ ഡൂഡി, ശ്രിയ സരൺ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിരിക്കുന്നു. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്. കെ കെ സെന്തിൽ കുമാർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്.
സിനിമ വാർത്തകൾ
മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്-വൈശാഖ് കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലേക്ക്…

സംവിധായകൻ വൈശാഖും ഉണ്ണിമുകുന്ദനും മല്ലുസിംഗ് സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്.ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്.ചിത്രത്തിന്റെ പേര് ” ബ്രൂസ് ലീ” എന്നാണ്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണ ആണ്.എന്നാൽ ചിത്രത്തിന്റെ ടാഗ് ലൈൻ നൽകിയിരിക്കുന്നത് “മാൻ ഓഫ് ആക്ഷൻ “എന്നാണ്.
എന്നാൽ ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലൻ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നിർമാണ കമ്പനിയാണ് നിർമ്മിക്കുന്നത്.മേപ്പടിയാന് ശേഷം യുഎംഎഫ് ഫിലിമിൻസിന്റെ രണ്ടാമത്തെ ചിത്രമാണ്.ചിത്രത്തിന് ഛായാഗ്രഹം നൽകിയിരിക്കുന്നത് ഷാജി കുമാർ ആണ്. എന്നാൽ എഡിറ്റിംഗ് ചെയിതിരിക്കുന്നത് ഷമീർ മുഹമമ്മദ്.റാം ലക്ഷ്മണൻ ആണ്.
എന്നാൽ ചിത്രത്തിലെ സംഗീതം സംവിധാനം ചെയിതിരിക്കുന്നത് ഷാൻ റഹുമാൻ ആണ്. എന്നാൽ ഇതൊരു റൊമാന്റിക് കോമഡി ചിത്രം ആയിരിക്കും എന്ന് തന്നെ പറയാം.ചിത്രത്തിൽ മാറ്റുകഥാപാത്രങ്ങൾ ആയിട്ടു എത്തുന്നത് ദിവ്യ പിള്ള,ബാല,മനോജ് കെ ജയൻ, ആത്മീയ ബാലൻ,ഉണ്ണിമുകുന്ദൻ മിഥുൻ രമേശ് തുടങ്ങിയവർ ആണ്.നൗഫല് അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
മോഹൻലാൽ സെറ്റിൽ വന്നാൽ ഇങ്ങനെയാണ് പൃഥ്വിരാജ്!!