Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഭാര്യക്ക് കിടിലൻപിറന്നാൾ സർപ്രൈസുമായി നടൻ റഹുമാൻ .മക്കളെക്കാൾചെറുപ്പംതന്നെ അമ്മ എന്ന്ആരധകർ.

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് റഹുമാൻ .ചോക്ക്ലേറ്റ് പയ്യനായി വന്നു മലയാളികളുടെ മനസിൽ ഇടം പിടിച്ച നായകൻ .മലയാളത്തിലെ മാത്രമല്ല തെലുങ്ക് ,കന്നഡ ,തമിഴ് എന്നി ഭാഷകളിലും അഭിനയയിച്ചു .ഇടയ്ക്കു അഭിനയത്തിൽ നിന്നും മാറിനിന്നെങ്കിലും പിന്നീട് മമ്മൂട്ടി നായകനായി വന്ന രാജമാണഖ്യം എന്ന ചിത്രത്തിൽ തിരിച്ചെത്തുകയും ചെയ്യ്തു .അഭിനയത്തിൽ സജീവമല്ലെങ്കിലും നടൻ സോഷ്യൽ മീഡിയിൽ സജീവമാണ് .ഇപ്പോൾ റഹുമാൻ സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറൽ ആയതു .താരത്തിന്റെ ഭാര്യ മെഹ്റുന്നിസയുടെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് പങ്കു വെച്ചത് .കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു മകൾ റുഷീദയുടെ വിവാഹം .വിവാഹഘോഷത്തിനു പിന്നാലെ വന്ന തന്റെ ഭാര്യയുടെ പിറന്നാൾ  താനും  മകളും ,മരുമകനും ചേർന്ന് അടിപൊളിയാക്കി യതിന്റെ ചിത്രങ്ങളാണ് വൈറൽ ആയതു .

ഇത്രയും വലിയ മക്കൾ മെഹറുന്നിസ്സക് ഉണ്ടെന്നു തോന്നുകയില്ല .മക്കളെക്കാൾ ചെറുപ്പം അമ്മ തന്നെ എന്നിങ്ങനെ യുള്ള കമന്റുകൾ ആണ് ആരധകരുടെ .ഇതുനുമുന്പും റഹ്മ്മാൻറെ ഫാമിലി ചിത്രങ്ങൾ വൈറൽ ആയിട്ടുണ്ട് .കറുത്ത കുറത്തയിൽ അതീവ സുന്ദരിയായി ആണ് മെഹ്‌റുനീസ കേക്ക് കട്ട് ചെയ്യുന്നത് .ഹാപ്പി ബെർത്തഡേ എന്ന് പാടിക്കൊണ്ട് റഹുമാനും മക്കളും കസിനായഎ ആർ റഹുമാനും ഭാര്യ ഖദീജയും അടുത്ത് നിൽപ്പുണ്ട് .

Advertisement. Scroll to continue reading.

കൂടെവിടെ എന്ന സിനിമയിലാണ് റഹുമാൻ സിനിമയിൽ എത്തുന്നതെ .അതുകൂടാതെ തമിഴിലും ,കന്നടയിലും ,തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് .എക്കാലവും അദ്ദേഹത്തിന്റെ സിനിമകൾ പ്രേഷകർക്കു കൂടുതൽ ഓർമകൾ നൽകുന്ന സിനിമകൾ ആയിരുന്നു .

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

Advertisement