മലയാള സിനിമയുടെ ചോക്ലേറ്റ് നായകനായിരുന്നു റഹുമാൻ .ഒരു കാലത്തു സൂപ്പർഹിറ്റ്‌ സിനിമകളുടെ ഭാഗമായിരുന്നു താരം മലയാളത്തിന്പുറമെ തെലുങ്കിലും ,തമിഴിലും ,കന്നഡയിലും ,സജീവമായിരുന്നു റഹുമാൻ .ഇപ്പോൾ റഹ്‍മാന്റെ കുടുംബത്തിൽ വലിയഒരു സന്തോഷം നടന്നതിനെ പറ്റിയുള്ള വാർത്തകൾ പുറത്തു വന്നിരിക്കുകയാണ് .റഹ്മ്മാൻറെ മൂത്ത മകൾ റുസ്ത റഹുമാൻ വിവാഹിതയായി .അൽതാഫ് നവാബ് ആണ് വരൻ .വിവാഹശേഷമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ് .കൂടാതെ താരപുത്രിയുടെ വിവാഹവുമായിബന്ധപ്പെട്ടിട്ടുള്ള വിശേഷങ്ങൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് .

ചെന്നൈയിൽ വെച്ച് വലിയ ഒരു റിസപ്ഷനിലാണ് റുസ്ത റഹുമാനും അൽതാഫ് നവാബും വിവാഹിതർ ആയത് .രാഷ്ട്രീയത്തിൽ നിന്നും,സിനിമമേഖലയിൽനിന്നും പ്രധാനപെട്ടവർഎല്ലാം എത്തിയിരുന്നു. റഹ്‌മാന്റെ ഭാര്യസഹോദരി ഭർത്താവായ സംഗീത സംവിധായകൻ എ ർആർ റഹ്‌മാന് കുടുംബസമേതം ചടങ്ങുകൾക്കെല്ലാം സാക്ഷിയായിരുന്നു .കൂടാത് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോക്ക് താര പുത്രിക്ക് ആശമ്സകൾ അറിയിക്കാൻ എത്തിയത് .വധുവരൻമാർക്ക് അദ്ദേഹം പൂച്ചെണ്ടുകൾ കൊടുത്താണ് ആശമ്സകൾ അറിയിച്ചത് .

മലയാളത്തിൽ നിന്നുംതാര പുത്രിക്കുള്ളആശമ്സപ്രവാഹമാണ് വന്നു ,കൊണ്ടിരിക്കുന്നത് .താരപുത്രിയുടെ വിവാഹംആഘോഷിക്കുവാൻ തെന്നിന്ധ്യയിലെ ഒട്ടുമിക്കതാരങ്ങളും എത്തിയിരുന്നു .താരത്തിന്റെ സഹപ്രവർത്തകരും വിവാഹത്തിന് എത്തിയിരുന്നു.ലിസി ,സുഹാസിനി ,ശോഭന ,മേനക ,രേവതി തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു .റഹ്മാനൊപ്പം പല വേദികളിലും വീഡിയോസിലുമൊക്കെ നിറഞ്ഞ് നിന്ന പുത്രിയാണ് റുസ്ത. നിലവില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയന്‍ സെല്‍വനിലാണ് റഹ്മാന്‍ അഭിനയിക്കുന്നത്. അത് കൂടാതെ വിശാലിന്റെ തുപ്പരിവാളന്‍ 2 എന്ന തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്.