ബ്രെഹ്‌മാണ്ഡ ചിത്രംബാഹുബലിയുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആർ ആർ ആർ സിനിമയുടെ ട്രയിലർ പുറത്തു വിട്ടു .ജൂനിയർ എൻ ടി ആറും രാം ചരണുംആണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങള്ക്കി എത്തുന്നത്. ഈ ചിത്രം 2022ജനുവരി ഏഴിന് തീയിട്ടറുകളിൽ റിലീസ് ചെയ്‌യും .ഈ ചിത്രം തമിഴ് ,തെലുങ്ക് ,ഹിന്ദി ,കന്നഡ ,മലയാളം എന്നീഭാഷകളിൽ എത്തുന്നു .കൂടാതെ വിദേശഭാഷകളിലും  എത്തുന്നു .അതിശയിപ്പിക്കുന്ന രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ട്രെയ്‌ലർ .

നാനൂറ്റി അമ്പതു കോടി മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുങ്ങിയത് എന്നാൽ റിലീസിന് മുൻപ് തന്നെ ചിത്രം മുന്നൂറ്റി ഇരുപത്തി അഞ്ചു കോടി നേടി .ഡിജിറ്റൽ സാറ്റലൈറ് അവകാശത്തിലൂടെ യാണ് ഈ നേട്ടം ഉണ്ടായത് .രാം ചരണും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.ചരിത്രവും ഫിഷനും കൂട്ടിചേർത്താണ് ചിത്രം ഒരുങ്ങുന്നത് .ആർ ആർ ആർ എന്നുദ്ദേശിക്കുന്നുതു രൗദ്രം ,രുധിരം ,രണം എന്ന പേരിലാണ് .