സിനിമ വാർത്തകൾ
കരിക്കിൻവെള്ളത്തിന്റെ ഗുണത്തെകുറിച്ച് നടി മാധുരി ദീക്ഷിത്

ഡാൻസർ ,നായികാ ,നിർമാതാവ് എന്നി നിലകളിൽ സ്ഥാനം ഉറപ്പിച്ച ബോളിവുഡ് നായികയാണ് മാധുരി ദീക്ഷിത് .നാല് ഫിലിം ഫെയർ അവാർഡും കൂടാതെ പദ്മശ്രീ പുരസ്കാരവും ലഭിച്ച നായികയാണ് മാധുരി. ബോംബയിൽ ജനിച്ചു വളർന്ന നായികാ അബോധ് എന്ന നാടകത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള വരവ് .തേസാബ് എന്ന ചിത്രത്തിലൂടെ ആണ് താരം വഴിത്തിരിവ് നേടിയത് . ദിൽ തോ പാഗൽ ഹേ എന്ന ചിത്രത്തിൽ അഭിനയത്തിന് നേടിയ ഫിലിം ഫെയർ അവാർഡിൽ നാല് മികച്ച നടിക്കുള്ള അവാർഡും നേടി .1990കളില് തുടക്കത്തിൽ ഉയര്ന്ന പ്രതിഫലം വാങ്ങിയിരുന്ന നടിമാരിൽ ഒരാളായിരുന്ന മാധുരി . അഭിനയത്തിന് പുറമെ ജീവ കരുണ്ണ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് .ഡാൻസ് ഷോകളുടെ ടാലന്റ് ജഡ്‌ജായി ഇടക്കെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ തന്റെ ഇൻസ്റ്റാ ഗ്രാമിൽ പങ്കു വെച്ച കുറിപ്പാണ് .കരിക്കിൻ വെള്ളത്തിന്റെ ഗുണ ങ്ങളെ കുറിച്ച് മനസ് തുറക്കുന്നത് താരം ടിപ് ഓഫ് ദ ഡേ, മൺഡേ മന്ത്ര എന്ന ഹാഷ് ടാഗിലാണ് കരിക്കിന് ഒപ്പമുള്ള ഒരു ചിത്രവും കുറിപ്പും മാധുരി ദീക്ഷിത് പങ്കുവെച്ചത്.
എന്റെ ദിവസവുമുള്ള ജീവിതത്തിൽ എപ്പോളും കരിക്കിൻ വെള്ളം ഉൾപെടുത്താറുണ്ട് .സ്കിന്നിൻറെ തിളക്കത്തിനും മാനസിക സമ്മർദ്ദം അകറ്റാനും ആരോഗ്യവതി ആകാനും കരിക്കിൻ വെള്ളം എന്നേ സഹായിക്കുന്നു. കരിക്കിൻ വെള്ളമോ തേങ്ങാ വെള്ളമോ രാവിലെ നിത്യം കുടിക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോ ലൈറ്റുകൾ ഉള്ളിൽ ചെല്ലുന്നതിന് സഹായിക്കും. കൂടാത് മാനസിക ഭാരം കുറയാനും സഹായിക്കുന്നു. പ്രസിദ്ധ ചിത്രകരനായ ഹുസൈൻ മാധുരിയുടെ നല്ല ഒരു ആരാധകൻ കൂടിയാണ് സ്ത്രീത്വ ത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം മാധുരിയെ കണ്ടിരുന്നത് ബോളിവുഡിൽ ഒരുപാട് നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ മാധുരിക്ക് കഴിഞ്ഞിട്ടുണ്ട്.
സിനിമ വാർത്തകൾ
പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്‌ലസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.
കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക
ഥാപാത്രം ആയിരുന്നു .
തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു. അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.
- പൊതുവായ വാർത്തകൾ6 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്‌തു.
- സിനിമ വാർത്തകൾ2 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ3 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ2 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ2 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ3 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ3 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ