നടിസാമന്തപുഷ്പ എന്ന ചിത്രത്തിൽ ആദ്യ ഡാൻസ് നമ്പറിനു വേണ്ടി റെക്കോർഡ് പ്രതിഫലം ആവശ്യ പെട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ കാര്യം പുറത്തു വിട്ടിരിക്കുന്നത്  അല്ലുഅർജുൻ നായകനായ ചിത്രമാണ് പുഷ്പ .പുഷ്പയിലെ ഒരു ഗാനം സാമന്ത റൂത്ത പ്രഭു വിന്റെ സിനിമ ജീവിതത്തിലെ ആദ്യ ഡാൻസ് നമ്പറായിരിക്കും. എന്നാൽ സാമന്തയുടെ ആരാധകർ പുഷ്പ സിനിമയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് .ഒരു ബിഗ് ബഡ്ജറ്റ് ചിത്രവും കൂടിയാണ് പുഷ്പ. ഈ ചിത്രത്തിലെ അഞ്ചാമത്തെ ഗാനം ഒരു സ്പെഷ്യൽ സോങ്ങാണ് അപ്പോൾ അതുപോലെ സ്പെഷ്യൽ താരം തന്നെ വേണമെന്നാണ് പുഷ്പയുടെ അണിയറപ്രവർത്തകർ പറയുന്നത് .

പുഷ്പസിനിമയിലെ അഞ്ചാമത് ഗാനത്തിൽ അല്ലുഅര്ജുനനോടൊപ്പം ഡാൻസ് ചെയുന്നത് സാമന്തയാണ്എന്ന് പുഷ്പയുടെ അണിയറപ്രവർത്തകർപറയുന്നത്. മൈത്രി മൂവിമേക്കേഴ്സ്  ആണേ സോഷ്യൽമീഡിയയിൽ ഈ കാര്യം അറിയിച്ചത്. ഇത് പ്രേഷകർക്കഒരിക്കലും മറക്കാൻ  ആവാത്ത കാര്യമായിരിക്കുമെന്ന് മയിത്രി മൂവി മേക്കേഴ്‌സ് അവരുടെ ഫേസ്ബുക് പേജിൽ വെക്തമാക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഈ തൻറെ ആദ്യ ഡാൻസ്നമ്പറിന് വേണ്ടി ഒന്നര കോടി രൂപയാണ് സാമന്ത അവശ്യപെട്ടിരിക്കുന്നത് പുഷ്പ ഡിസംബറിൽ തീയറ്ററുകളിൽ എത്തും .

പുഷ്പ എന്ന ഈ ചിത്രത്തിൽ അല്ലുഅർജുൻ നായകനും രെശ്മികമന്ദാന നായികയും .ഈ ചിത്രത്തിൽ പ്രതിനായകനായി ഫഫദ് ഫാസിൽ അഭിനയിക്കുന്നുണ്ട് .അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രം രണ്ടു ഭാഷകളിലാണ് റിലീസ് ആകുന്നത് .സാമന്ത അവശ്യ പെട്ട ഈ തുകയുടെ കാര്യം ഇപ്പോൾ ചർച്ച ആയിരിക്കുകയാണ് .ഒരു ബിഗ് ബഡ്ജറ്റ് ചിത്രവും കൂടിയാണ് പുഷ്പ .