Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എന്റെ  ഹീറോ ആണ് പൃഥ്വിരാജ് എന്നാൽ അതിൽ കൂടുതൽ സ്നേഹം എനിക്ക് നടനോട് ഉണ്ട് ലാലു അലക്സ്!!

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത ഗോൾഡ് ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു മുന്നോട്ടു പോകുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ, ചിത്രത്തിൽ ലാലു അലക്സ്, മല്ലിക സുകുമാരൻ, നയൻ താര, ഷമ്മിതിലകൻ എന്നിവരും അഭിയിച്ചിരിക്കുന്നു. എന്നാൽ ഈ ചിത്രത്തിൽ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കഥപാത്രം ആയിരുന്നു ഐഡിയ ഷാജി, എന്ന ലാലു അലക്സിന്റെ കഥാപാത്രം. ഇപ്പോൾ ആ കഥപാത്രത്തെ കുറിച്ചും നടൻ പൃഥ്വിരാജിനെ കുറിച്ചും നടൻ പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിലെ എന്റെ ഹീറോ ആണ് പൃഥ്വിരാജ്. സമീപകാലത്ത് ഡ്രൈവിങ് ലൈസൻസ്, ബ്രോ ഡാഡി, ഗോൾ‌ഡ് എന്നിങ്ങനെ മൂന്ന് സിനിമകളിൽ പൃഥ്വിയ്ക്കൊപ്പം വർക്ക് ചെയ്തു.അയാളുടെ കരിയർ അടുത്ത് നിന്ന്  കണ്ട ആളാണ് ഞാൻ ലാലു അലക്സ് പറയുന്നു. എന്നാൽ എന്റെ ഹീറോ എന്നതിലുപരി എനിക്ക് പൃഥിരാജിനോട് മറ്റൊരു ഇഷ്ട്ടം കൂടിയുണ്ട്, ഞാൻ പൃഥ്വിയെ  ഇഷ്ട്ടപെടാൻ കാരണം നടൻ സുകുമാരൻ ചേട്ടന്റെ മകൻ എന്ന കാരണം ആണ് ലാലു അലക്സ് പറയുന്നു.

അൽഫോൻസ് പുത്രൻന്റെ ചിത്രങ്ങൾ എനിക്ക് വളരെ ഇഷ്ട്ടം ആണ് , എന്നെ ഗോൾഡിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ അൽഫോൻസ് എന്നോട് പറഞ്ഞു ചേട്ടാ ഇതിൽ ഒരു ചെറിയ റോൾ ഉള്ളു, ഞാൻ ഓക്കേ പറഞ്ഞു ,എന്നാൽ എന്റെ മനസിൽ തോന്നിയിരുന്നു അൽഫോൻസ് അത്ര ചെറിയ വേഷം  എനിക്ക് തരില്ല എന്ന്, ഇതിൽ ഷാജി ഷാജി എന്ന കഥപാത്രം ആയിരുന്നു എനിക്ക് തന്നത് എന്നാൽ ഓരോ സമയത്തും അയാൾക്ക്‌ ഓരോ ഐഡിയ ആണ് വരുന്നത് എന്ന് അൽഫോൻസ് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എങ്കിൽ  ഷാജി , ഷാജി എന്ന പേര് മാറ്റി ഐഡിയ ഷാജി എന്നാക്കിയാൽ മതി എന്ന് അൽഫോൻസ് അത് സമ്മതിച്ചു, അങ്ങനെയാണ് ഗോൾഡിൽ ഐഡിയ ഷാജി എന്ന കഥാപാത്രത്തിന്റെ അഭിനയം ലാലു അലക്സ് പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളം കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ജയഭാരതി. മലയാള സിനിമയുടെ ഐക്കോണിക് നായിക എന്ന് തന്നെ ജയഭാരതിയെ പറയാം.1969 ല്‍ പുറത്തിറങ്ങിയ കാട്ടുകുരങ്ങ് എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി നായികയായി മാറുന്നത്. പിന്നീട്...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയ താര കുടുംബം ആണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ മല്ലികയുടെ വീടിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മക്കൾ എല്ലാവരും  ഇപ്പോൾ  കൊച്ചിയിൽ ആണ്...

സിനിമ വാർത്തകൾ

പൃഥ്വിരാജ്, അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിലെ പുതിയ ചിത്രം ആയിരുന്നു ഗോൾഡ്, എന്നാൽ ചിത്രം തീയിട്ടറുകളിൽ വേണ്ടത്ര പ്രേക്ഷക പ്രീതി ലഭിച്ചിരുന്നില്ല, ഇപ്പോൾ ഗോൾഡ് ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറയുകയാണ്. തീയറ്ററിൽ ചിത്രം...

സിനിമ വാർത്തകൾ

നാന് ‘നാന്, പ്രിത്തിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോൻ, അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഡയലോഗാണിത്, ഇത് പറഞ്ഞത് നടൻ ബാല ആയിരുന്നു,ഇത് ട്രോളുകളായും ബാലക്കു നേരെ എത്തിയിരുന്നു,അതുപോലെ ഇത് പറഞ്ഞ...

Advertisement