Connect with us

സിനിമ വാർത്തകൾ

ഈ ലോകത്തു താൻ കൂടുതൽ ഇഷ്ട്ടപെടുന്ന വെക്തി കുഞ്ഞ അലംകൃതയുടെ  വാക്കുകൾ  വൈറൽ!!

Published

on

മലയാളികൾക്കു  പ്രിയപ്പെട്ട നടൻ  എന്ന നിലയിൽ പൃഥ്വിരാജിനെപോലെ  താരത്തിന്റെ കുടുബത്തെയും ഏറെ പ്രിയം ആണ്, പൃഥ്വിരാജിനും, സുപ്രിയേ പോലെ ഏറെ ആരാധകരുള്ള ഒരു കുഞ്ഞുതാരമാണ് അലംകൃത എന്ന അല്ലിയെയും. മറ്റുള്ള താരപുത്രിമാരെ വളർത്തുന്നതുപോലെ അല്ല അല്ലിയെ  ഈ മാതാപിതാക്കൾ വളർത്തുന്നത്. മകളുടെ ചിത്രങ്ങൾ പോലും പിറന്നാൾ ദിവസത്തിൽ  മാത്രമാണ് സുപ്രിയയും, പൃഥ്വിരാജു൦ പങ്കുവെക്കുന്നത് തന്നെ. ഇപ്പോൾ മകളെ കുറിച്ച് സുപ്രിയ പങ്കുവെച്ച പോസ്റ്റാണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു.

വായനയെ ഇഷ്ട്ടപെടുന്ന അല്ലിയുടെ  പുസ്തകങ്ങൾ സുപ്രിയ പുറത്തിറക്കാറുമുണ്ട്, ഇപ്പോൾ മകൾ  ഈ ലോകത്തു താൻ  കൂടുതൽ സ്നേഹിക്കുന്ന വ്യക്‌തിയെ കുറിച്ച്  എഴുതിയ വാക്കുകൾ സ്കൂളിലെ പ്രവർത്തങ്ങളുടെ  ഭാഗമായ  ചോദ്യത്തിന് മറുപടിയായാണ് അലംകൃത  അമ്മയെ കുറിച്ച് ഇങ്ങനെ  പറഞ്ഞത് ,തനിക്കു ഈ ലോകത്തു ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള വ്യക്‌തി   തന്റെ അമ്മയാണ്, എന്നോട് വളരെ ദയയോട് ആണ് അമ്മ പെരുമാറുന്നത്. അമ്മയുമൊത്തു പാചകം ചെയ്യാൻ കൂടുതൽ ഇഷ്ടം ആണ്. എനിക്ക് വേണ്ടി നല്ല ക്ലാസുകൾ  കണ്ടെത്തി തരുന്നു.

ഞങ്ങൾ ഒരുമിച്ചു പുതിയ കളികൾ കണ്ടെത്തും, എല്ലാത്തരം  പുതിയ കാര്യങ്ങൾ അമ്മ എന്നെ പഠിപ്പിക്കാറുണ്ട്. ഞാൻ ഉയരങ്ങളിൽ എത്താൻ ആണ് അമ്മയുടെ ആഗ്രഹം. ഞാൻ നിങ്ങളെ സ്നേഹിക്കുന്ന മമ്മ എന്നാണ് അലംകൃത കുറിച്ചിരിക്കുന്നത്. അല്ലിയുടെ ഈ വാക്കുകൾക്ക് സുപ്രിയ കുറിച്ചത് ഇങ്ങനെ.  എല്ലാ അമ്മമാരെ പോലെ  എനിക്കും കുറ്റബോധം ഉണ്ടാകാറുണ്ട്. മാതൃത്വം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള  കാര്യമല്ല, എന്നാൽ അവളുടെ ഈഡയറി കാണുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നാറുണ്ട് സുപ്രിയ പറയുന്നു.

Advertisement

സിനിമ വാർത്തകൾ

സംയുക്തക്കു അത് നന്നായി അറിയാം എങ്കിലും തനിക്കു ടെൻഷൻ ആണ് ബിജുമേനോൻ!!

Published

on

മലയാളി  പ്രേഷകരുടെ പ്രിയപ്പെട്ട താരാദമ്പതികൾ ആണ്  ബിജു മേനോനും, സംയുക്ത വർമയും, നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ച ഈ ജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നിച്ചു അഭിനയിക്കുകായായിരുന്നു. വിവാഹത്തിനു ശേഷം സംയുക്ത അഭിനയത്തിൽ നിന്നും വിട്ടുമാറി  നല്ലൊരു കുടുംബിനിയായി തുടരുകയാണ്, താരത്തിന്റെ ഒരു തിരിച്ചു വരവ്  ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്. ഇനിയും നടിയുടെ ഒരു തിരിച്ചുവരുവ് ഉണ്ടാകുമോ എന്ന ബിജുമേനോനോടുള്ള ചോദ്യത്തിന് താരം പറഞ്ഞ മറുപടി   ഇഷ്ട്ടപെട്ട കഥാപാത്രം വന്നാൽ ചെയ്‌യും എന്നാണ്.


യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ച് വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്.ഇപ്പോൾ  സംയുക്തയെ കുറിച്ച് ബിജുമേനോൻ പറഞ്ഞ ചില രസകരമായ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സംയുക്തയുമൊത്ത് ഒരിക്കൽ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടപെട്ട് തുടങ്ങി. ചിന്നൂ ബ്രേക്ക് ചെയ്യൂ,  ആ ടിപ്പർ ഭായിയെ ശ്രദ്ധിക്കണേ.

അവൾക്കു നന്നായി ഡ്രൈവ് ചെയ്യാൻ അറിയാം എങ്കിലും എനിക്ക് ടെൻഷൻ ആണ് ബിജുമേനോൻ പറയുന്നു. അവൾ ഡ്രൈവ് ചെയ്യുന്ന സമയത്തു ഞാൻ അടുത്തിരിപ്പുണ്ട്, ഞാൻ ആ സമയം ഓരോ നിർദേശം കൊടുത്തുകൊണ്ടിരിക്കും എന്നാൽ അവൾ കുറെ കഴിഞ്ഞപ്പോൾ ഒരു മൂളിപ്പാട്ട് പാടാൻ തുടങ്ങി പിന്നീട് ആ നിർദേശം ഞാൻ അങ്ങ് പിൻവലിച്ചു ബിജുമേനോൻ പറയുന്നു. ഒരു തെക്കൻ തല്ല് കേസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബിജു മേനോൻ സിനിമ. നാടൻ തല്ല് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

 

Continue Reading

Latest News

Trending