Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സുപ്രിയേ കുറിച്ച് എനിക്ക് അഭിമാനം ആണ് അതിനൊരു കാരണം ഉണ്ട്! എല്ലാ അർത്ഥത്തിലും രാജു ഭാഗ്യവാൻ ആണ്! പൂർണ്ണിമ

മലയാളി പ്രേക്ഷകർക്ക്‌ ഒന്നടങ്കം ഇഷ്ട്ടമുള്ള ഒരു താരകുടുംബം ആണ് മല്ലികസുകുമാരന്റെ .മക്കളും, കൊച്ചുമക്കളും ,എല്ലവരും ഇന്ന് താരങ്ങൾ ആണ് .ഇപ്പോൾ പൂർണ്ണിമ പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രെധ നേടുന്നത് .തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അമ്മ മല്ലിക സുകുമാരൻ എന്ന് പൂർണ്ണിമ പറയുന്നു .സുകുമാരന്റെ ഭാര്യ അല്ലെങ്കിൽ ഇന്ദ്രന്റെയും ,രാജുവിന്റെയും അമ്മ എന്നതിലുപരി അല്ലാതെ തന്നെ സ്വന്തമായി ഒരു വെക്തിതും ഉള്ള ഒരാൾ കൂടിയാണ് അമ്മ .ഇതിനു വേണ്ടി ഒരുപാടു പൊരുതി നിന്നിട്ടുണ്ട് അമ്മ .ഇന്ന്  എത്ര പേർക്ക് അതിനു കഴിയും  ഇങ്ങനെ ആകാൻ .അമ്മയുടെ ഇഷ്ട്ടം രണ്ടു മക്കളുടെ കൂടേയും ഒതുങ്ങി കൂടുക എന്നതാണ് എന്നാലും അമ്മ ഇന്ന് ഒറ്റയ്ക്ക് ജീവിക്കുന്നു .ഞാൻ മക്കൾ പറയുന്നതുപോലെ ആല്ല എനിക്ക് സ്വന്തമായി ഒരു ഇഷ്ടം ഉണ്ട് അങ്ങനെ ജീവിക്കാൻ ആണ് എനിക്കിഷ്ട്ടം എന്നാണ് അമ്മ പറയുന്നത് .

എന്നും ഞങ്ങൾ ബഹുമാനത്തോട് ഉറ്റുനോക്കുന്നത് അമ്മയെയാണ് .അമ്മയുടെ പ്രായം എത്തുമ്പോള് എനിക്കും അമ്മയെപോലെയാകാൻ ആണ് എനിക്കിഷ്ട്ടം എന്നാണ് പൂർണിമ പറയുന്നത് .ഞാൻ വരുമ്പോൾ രാജുവിനെ പതിനേഴ് വയസ്സ് ആയിട്ടുള്ളൂ .ഞാനും അവനും ഫ്രണ്ട്സിനു പോലെയാണ് കഴിഞ്ഞത് അവൻ ഇപ്പോൾ ഈ നിലയിൽ ആയതു കൊണ്ട് സന്തോഷമേ ഉണ്ടായിട്ടുള്ളൂ .അവനെക്കുറിച്ചു പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല .

Advertisement. Scroll to continue reading.

ഇത്രയും ഉയർന്ന സ്ഥാനത്തു നിൽക്കുമ്പോൾ അവന്റെ വിജയവും പരാജയവും നമ്മുടെതാകും .അവൻ എല്ലാം അർഹിക്കുന്നുണ്ട് അത്രയധികം കഴിവ് അവനുണ്ട് .അവന്റെ വെക്തി ജീവിതത്തിൽ ആയാലും  സിനിമ ജീവിതത്തിലും രാജു വളരെ അനുഗ്രഹീതൻ ആണ് .അങ്ങനെ പറയാൻ കാരണം  സുപ്രിയ .സുപ്രിയേ കുറിച്ച് ചോദിച്ചാൽ അവൾ ഭാഗ്യവതിയാണ് അവളെക്കുറിച്ചു പറയുമ്പോൾ എനിക്ക് അഭിമാനം ആണ് .കാരണം അവൾക്കു സ്വന്തമായി കാഴ്ചപ്പടുണ്ട് .അതുപോലെ ഇന്ദ്രജിത് എന്ന കലാകാരന്റെ ഒരു വലിയ ആരാധികയാണ് ഞാൻ ഒരു നടന്റെ ഗ്രാഫ് എന്ന് പറയുന്നത് ജയപരാചയം ആണല്ലോ എന്നാൽ എന്നാൽ ബോഡി ഓഫ് വർക്ക് കണക്കിലവേണം എല്ലവർക്കുമ ഭാഗ്യം ലഭിക്കില്ല എന്നാൽ ഇന്ദ്രൻ അതിനു അനുഗ്രഹീതൻ തന്നയാണ് .ഈ അടുത്തിടെ ഇറങ്ങിയ ആഹാ എന്ന ചിത്രം വളരെ മികച്ച ചിത്രമാണ് ഇന്ദ്രന്റെ പൂർണ്ണിമ പറയുന്നു .

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ ഒരു താര കുടുംബം തന്നെയാണ് സുകുമാരന്റെയും, മല്ലികയുടയും. മല്ലികക്ക് മക്കളോടും,മരുമക്കളോടുമുള്ള  സ്നേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിലും മരുമക്കളുടെ കൂട്ടത്തിൽ കുറച്ചു സ്നേഹം ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്ണിമയോട് ആണ്,ഇപ്പോൾ പൂര്ണിമയുടെ പിറന്നാൾ ദിനത്തിൽ...

സിനിമ വാർത്തകൾ

മലയാളത്തിലെ താരകുടുംബമാണ് മുൻകാല നടി മല്ലികയുടെത് ഇതിൽ മല്ലികയുടെ മൂത്തമകനായ ഇന്ദ്രജിത്തിന്റെ ഭാര്യയും മുൻ നദിയുമായിരുന്ന പൂര്ണിമയും മല്ലികയും അടുത്ത ബന്ധമാണ് നിലനിർത്തുന്നത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും മറ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്....

സിനിമ വാർത്തകൾ

പ്രേക്ഷകരുടെ പ്രിയതാരകുടുംബമാണ് മല്ലികാസുകുമാരന്റേത്, മല്ലികയ്ക്കും സുകുമാരനും പിന്നാലെ മക്കളും സിനിമയിലേക്ക് എത്തിയിരുന്നു, പിന്നീട് കുടുംബത്തിലേക്ക് എത്തിയ മൂത്തമരുമകളും സിനിമയിൽ നിന്നും തന്നെ ആയിരുന്നു, ഇപ്പോൾ രണ്ടാമത്തെ മകൾ സുപ്രിയയും സിനിമ നിർമ്മാണവുമായി സിനിമയിലേക്ക്...

Advertisement