ഒരുപ്പാട്‌  ദുഖങ്ങളും, ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതം ആയിരുന്നു താൻ നയിച്ചതെന്ന് മുൻപ് നടൻ നാസിർ സംക്രാന്തി പറയുന്നു, എന്നാൽ ഇപ്പോൾ തന്റെ പ്രോഗ്രംസിനു ഇഷ്ടികയ്ക്ക് വരെ ഏറെ കിട്ടിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. കുറെ  നാളുകൾക്കു മുൻപ് തനിക്കു ഇഷ്ടികക്ക് ഏറെ കിട്ടിയിരുന്നു, കൂവൽ ഈ അടുത്തിടയിൽ ഒന്നും ഉണ്ടായിട്ടില്ല, ആദ്യകാലത്തു താൻ നാടകത്തിൽ അഭിനയികുമായിരുന്നു,അതും മാട്ട നാടകം എന്ന് പറയുന്ന കലയിൽ നടൻ പറയുന്ന

പ്രൊഫഷണൽ അല്ലാത്ത നാടകം ആണ് അത്,പെട്ടന്ന് തട്ടിക്കൂട്ടുന്ന നാടകം. അതിൽ ഞങ്ങൾ കുറച്ചുപേർ മാത്രം ആയിരിക്കും അത് നടത്തുന്നത്. അന്ന് പരുപാടി നടക്കുന്നത് ഇഷ്ടിക കളത്തിൽ വെച്ചായിരുന്നു, അതുകൊണ്ടു സൗകര്യം ഇഷ്ടിക താനെ ആയിരിക്കുമല്ലോ, ഒരു ഇഷ്ടിക എന്റെ നേർക്ക്    പാഞ്ഞുവന്ന, ഞാൻ അല്പം തല ചരിച്ചു പിടിച്ചതുകൊണ്ടു ഇഷ്ടിക എന്റെ ദേഹത്തു വീണില്ല നടൻ പറയുന്നു.

അവിടെ നിന്നും പിപിന്നീട് ഓടി രക്ഷപ്പെടുക ആയിരുന്നു ആ ഓട്ടം ചെന്ന് നിന്നത് സംക്രാന്തിയിൽ ആയിരുന്നു. ഇന്നും ഞാൻ ആ രംഗം ഓർക്കാറുണ്ട്, ആ ഓട്ടം ഞാൻ നാല് അഞ്ചു കിലോമീറ്ററോളം ഓടിയിരുന്നു നടൻ പറയുന്നു. ഇപ്പോൾ താരം ഒരു ചിരി ബമ്പർ ചിരി എന്ന പരിപാടിയിലെ ജഡ്ജാണ്, തട്ടീം,മുട്ടീം എന്ന കോമഡി സീരിയലിലും അഭിനയിച്ചിരുന്നു താരം.