‘മേപ്പടിയാൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണിമുകുന്ദൻ ഫിലിംസ് ബാനറിൽ നിർമ്മിക്കുന്ന ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രം ‘റഫീഖിന്റെ സന്തോഷം’. ഉണ്ണിമുകുന്ദൻ, ആത്മീയ രാജൻ, മനോജ് കെ ജയൻ , ബാല, ദിവ്യ പിള്ള, എന്നിവർ അഭിനയിക്കുന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഇത്. നവാഗതനായ അനൂപ് പന്തളം ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ,ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ കഴിഞ്ഞിരുന്നു. ഷഹീൻ സിദ്ധിഖ്, ഹരീഷ് പെങ്ങൻ ,അസീസ് നെടുമങ്ങാട്, മിഥുൻ രമേശ്, ബോബൻ സാമുവൽ തുടങ്ങിയ താരനിരകളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


എ ഫൺ റിയൽസിറ്റിക്ക് മൂവി എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നതെന്നു ഒരു സൂചന ഉണ്ട്. ചിത്രം എഡിറ്റ് ചെയ്യുന്നത് നൗ ഹൽ അബ്‌ദുള്ള . എൽദോ ഐസക്ക് ഛായാഗ്രഹണം .ചിത്രത്തിന്റെ സംഗീത സംവിധായകൻ ഷാൻ റഹുമാൻ ആണ്. ചിത്രം എഡിറ്റു ചെയ്യുന്നത് നൗഫൽ അബ്‍ദുള്ള. പ്രോഡക്‌ഷൻ കൺട്രോളർ വിനോദ് മംഗലത്, ചിത്രത്തിന്റെ പ്രോഡക്‌ഷൻ ഡിസൈനർ ശ്യം കാർത്തികേയൻ.


ചിത്രത്തിന്റെ സ്റ്റിൽസ്‌ അജി മസ്കറ്റ്, വസ്ത്രലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അരുൺ ആയൂർ , പി ആർ ഓ എ സ് ദിനേശ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവര്തകര്. ഷെഫികിന്റെ സന്തോഷം എന്ന ചിത്രത്തിൽ ഷെഫീഖ് ആയി അഭിനയിക്കുന്നത് ഉണ്ണി മുകുന്ദൻ ആണ്. താരത്തിന്റെ അവസാനം റിലീസ് ആകാനുള്ള ചിത്രം ദി ട്വൽത് മാൻ ആണ്.