മമ്മൂട്ടി അഖിൽ അക്കിനേനി കൂട്ടുകെട്ടിലെ പുതിയ ചിത്രം ‘ഏജന്റ്’ പ്രേക്ഷകർ ഒരുപാടു കാത്തിരുന്ന ചിത്രം ആയിരുന്നു, എന്നാൽ ചിത്ര൦ ബ്ലോക്ക് ഓഫീസിൽ വലിയ പരാചയം ആയിരുന്നു സംഭവിച്ചത്, ഇപ്പോൾ ചിത്രത്തിന്റെ പരാചയത്തെ കുറിച്ച് സിനിമയുടെ നിർമാതാക്കളിൽ ഒരാൾ ആയ അനിൽ സുൻ കര പ്രതികരിക്കുകയാണ്, നല്ലൊരു തിരകഥ ഇല്ലാതെ പടം തുടങ്ങിയത് വലിയ അബ്ഹധ്യമായി പോയി നിർമാതാവ് പറയുന്നു.
എല്ലാം തെറ്റുകളും ഉണ്ടായിരിക്കുന്നത് ഞങ്ങളുടെ ഭാഗത്തു നിന്നുമാണ്, ഇനിയും ഇങ്ങനൊരു തെറ്റ് ഉണ്ടാവില്ല, ഇത് ഞങ്ങളുടെ ധൗത്യം ആയിരുന്നു, എന്നാൽ വലിയ തെറ്റ് ആണ് സംഭവിച്ച്ത്. വലിയ ഒരു വിജയം കൈവരിക്കുമെന്നു ചിന്തിച്ച ചിത്രം ആയിരുന്നു ഏജന്റ്, എന്നാൽ പ്രതീക്ഷകൾ എല്ലാം അസ്തമിക്കുന്ന രീതിയിൽ ആയിരുന്നു ചിത്രത്തിന്റെ പരാചയം നിർമാതാവ് അനിൽ സുൻകര പറയുന്നു.
അതിനൊരു നല്ല സ്ക്രിപ്റ്റ് ഇല്ലായിരുന്നു,പിന്നെ മറ്റു പല വിഷയങ്ങളും, എന്തായലും ഒഴിവു കഴിവുകൾ ഒന്നും തന്നെ പറയുന്നില്ല. ഇതിൽ നിന്നും ഒരു പാഠം പഠിച്ചു, ഇനിയും തെറ്റ് ആവർത്തിക്കില്ല, ഞങ്ങളോട് വിശ്വാസം അർപ്പിച്ച എല്ലാവരോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇനിയും അടുത്ത പ്രോജെക്ടിലൂടെ പോയതെല്ലാം തിരിച്ചു പിടിക്കുമെന്നു ഉറപ്പ് നൽകുന്നു നിർമാതാവ് അനിൽ സുൻകര പറയുന്നു.
