സിനിമ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രം തന്നെയായിരുന്നു സാമന്ത നായിക ആയ ശാകുന്തളം, എന്നാൽ ചിത്രം ബ്ലോക്ക് ഓഫീസിൽ വലിയ പരാചയം ആണ് സൃഷ്ട്ടിച്ചത്, ശാകുന്തളം തനിക്കു കോടികളുടെ നഷ്ട്ടം വരുത്തിവെച്ചെന്നു ചിത്രത്തിന്റെ നിർമാതാവ് ദിൽ രാജു പറയുന്നു. ചിത്രം റിലീസ് ആയ ദിവസം തന്നെ കോടികൾ നഷ്ട്ടം ആയിരുന്നു ഉണ്ടായത്.

ഈ ചിത്രത്തിന്റെ പരാചയം നടി സാമന്തയുടെ കരിയറിലെ പരാചയം കൂടിയായിരുന്നു. ഈ ചിത്രം ആകെ നേടിയത് 7 കോടിയാണ് , എന്നാൽ വലിയ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇത്രത്തോളം പരാചയം സൃഷിട്ടിച്ചു എന്ന് പറഞ്ഞാൽ അതൊരു ബുദ്ധിമുട്ട് ആണെന്നാണ് ഇപ്പോൾ നിർമാതാവ് പറയുന്നതും. ഇതിനെ തനിക്കു 22 കോടി രൂപയാണ് മൊത്തം നഷ്ട്ടമായതെന്നും ദിൽ രാജു പറയുന്നു.

ഈ അടുത്തിടെയിൽ ദിൽ രാജു നിർമ്മിച്ച ദസറ, ബൽ ഗാ൦ തുടങ്ങിയ ചിത്രങ്ങൾ നേടിയെടുത്ത നേട്ടം ശാകുന്തളം എന്ന ഒറ്റ ചിത്രം കൊണ്ട് നഷ്ട്ടപെട്ടു എന്നാണ് നിർമാതാവ് പറയുന്നത്. ശാകുന്തളം ഇത്രത്തോളം തന്റെ പരിശ്രമങ്ങളിൽ ഒന്നാണെന്ന് നിർമാതാവ് ദിൽ രാജു പറയുന്നു.