പ്രേഷകരുടെ യുവ നടൻ അർജുൻ  അശോകന്റെ പുതിയ ചിത്രം ‘പ്രണയവിലാസം’ ത്തിന് കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ചിത്രത്തിൽ അനശ്വര രാജൻ ,ബബിത ബൈജു  എന്നിവരാണ് നായികമാരായി എത്തുന്നത്, പ്രണയത്തിനു വാലിയൂ കൊടുക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് കുറിച്ച് താരം പറയുന്നതിങ്ങനെ , പല  വയസിൽ ഉള്ളവരുടെ കഥ പറയുന്ന ചിത്രം ആണ് പ്രണയ വിലാസം.

യന്നാൽ അതിൽ എടുത്തു പറയാവുന്ന ഒരു കണ്കഷൻ  ആണ് എന്റേതും, അനശ്വരയുടയും. എന്നാൽ ഞാൻ പ്രണയിക്കുന്നത് ബബിതയെ ആണ് , ഇതിന്റെ ഒരു കഥ മനസിലാകണമെങ്കിൽ ഈ ചിത്രം കാണണം അർജുൻ പറയുന്നു. ആ പാട്ടിൽ കാണുന്നതുപോലെ മെച്യുർഡ്‌ ആയ ഒരു പ്രണയം തന്നെയാണ് ഞങ്ങളുടെ. അതിൽ ഒരു റൊമാൻസ് സീൻ ഉണ്ട് അതിൽ ഇങ്ങനെ ഉമ്മ വെക്കാൻ വരണം

ഞാൻ ആ സീൻ നല്ല രീതിയിൽ ചെയ്യണമെന്ന് കരുതിയിരുന്നതാണ്, എന്നാൽ അതിനിടയിൽ മഴ വന്നു പിന്നെ ലൊക്കേഷൻ മാറി അതോടു എനിക്ക് ടെൻഷൻ ആയി ഈ ഉമ്മ വെക്കൽ എങ്ങനെ ചെയ്യുമെന്ന്. ഞങ്ങൾ ഇങ്ങനെ അടുത്ത് വരുന്ന സമയത്തു പരസ്പരം ഉമ്മ വെക്കണം, എന്നാൽ ആദ്യം നടക്കൂല എന്ന് പറഞ്ഞു, പിന്നെ  പറഞ്ഞു അടുത്ത് വന്നാൽ മതിയെന്ന് ഞങ്ങൾ വിചാരിച്ചു ഞങ്ങൾ വളരെ ക്ലോസ് ആയാണ് നില്കുന്നത്. എന്നാണ്. എന്നാൽ ഇത് ക്യാമെറയിൽ നല്ല അകലത്തിൽ ആണ് നില്കുന്നത് ,അങ്ങനെ ഒരു അനുഭവം ഈ ചിത്രത്തിൽ ഉണ്ട് അർജുൻ പറയുന്നു