Connect with us

സിനിമ വാർത്തകൾ

പ്രണവ്മോഹൻലാൽ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നു; കാരണം വെളിപ്പെടുത്തി മോഹൻലാൽ

Published

on

മലയാളി പ്രേഷകരുടെഇടയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് പ്രണവ്മോഹൻലാൽ. സൂപ്പർ സ്റ്റാറായ അച്ചന്റെ സാധാരണക്കാരനായ മകൻ ആണ് പ്രണവിനെ അറിയപ്പെടുന്നത്. സിനിമക്കപ്പുറം പ്രണവിന്റെ സ്വാകാര്യ ജീവിതം ആണ് താരത്തിന് ഇത്രയും ആരാധകരെ കൂട്ടിയതു. തന്റെ അച്ഛന്റെ പേരിലൂടെ സിനിമയിൽ എത്തിയതെങ്കിലും പ്രേഷകരുടെ ഇടയിൽ താരപുത്രൻ എന്ന പേരിൽ അല്ലായിരുന്നു പ്രണവിന്റെ ലേബൽ. സിനിമയോ അതിലെ ജയപരാചയങ്ങളോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല അദ്ദേഹം യാത്രകളുടെ മറ്റൊരു ലോകത്തു പോകുവായിരുന്നു.ഒരു സാധരണക്കാരന്റെ  ഇമേജ് ആയിരുന്നു പ്രണവിനുള്ളത്.

വലിപ്പ ചെറുപ്പമില്ലാതെ തിരിച്ചും അങ്ങനെ തന്നെയാണ്. എല്ലാവരോടും വളരെ വിനയത്തോടെയാണ് പെരുമാറുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളില്‍ നിന്നുമാണ് താരത്തെ പലപ്പോഴും കാണന്‍ സാധിക്കുന്നത്. പൊതുപരിപാടികളില്‍ നിന്ന് അകലം പാലിക്കാറുണ്ട്. അതുപോലെ തന്നെ മീഡിയയില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴിത പ്രണവ് മോഹന്‍ലാല്‍ മാധ്യമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന്ഡറെ കാരണം വെളിപ്പെടുത്തുകയാണ് മോഹന്‍ലാല്‍.ആറാട്ട് സിനിമയുടെ പ്രൊമോഷൻ വേണ്ടി മനോരമ നടത്തിയ അഭിമുഖ്ത്തിൽ ആണ് മോഹൻലാൽ ഈ കാര്യം വെളിപ്പെടുത്തിയത്. അകത്തേയ്ക്ക് വലിഞ്ഞ് ജീവിക്കുന്ന ആളാണ് പ്രണവ്.

തനിക്കു ആദ്യ കാലങ്ങളിൽ അങ്ങനെ ആയിരുന്നു മോഹൻലാൽ പറയുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നാല്‍ പ്രണവിന് കുറച്ച്കൂടി കൂടുതലാണ്. സാധാരണ ജീവിത നയിക്കാന്‍ ആയാള്‍ക്ക് പറ്റുന്നുണ്ട്. അഭിമുഖത്തിന് വിളിച്ചാൽ ഞാൻ എന്തിനാണ് വരുന്നത് എന്നാണ് പ്രണവിന്റെ മറുപടി . നമുക്ക് ആഗ്രഹിച്ചതും ചെയ്യാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ പ്രണവ് ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.തുടക്കത്തിൽ സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ലായിരുന്നു. പ്രണവ് യാത്ര ചെയ്യുന്നത് കാണുമ്പൊൾ എനിക്ക് വലിയ സന്തോഷമാണ് എന്ന് മോഹൻലാൽ പറയുന്നു.

 

 

Advertisement

സിനിമ വാർത്തകൾ

എന്റെ കല്യാണം വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു എന്നാൽ അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെ സംഭവിക്കില്ല, ബിനു പപ്പു 

Published

on

മലയാള സിനിമകളിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യ്ത നടൻ തന്നെയായിരുന്നു നടൻ കുതിരവട്ട൦ പപ്പു, ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ താൻ സിനിമയിൽ എത്തിയതോടു തനിക്കു കുടുംബം മിസ് ചെയ്യുന്നു, ഇതുപോലെ ആയിരുന്നു തന്റെ അച്ഛൻ സിനിമയിൽ ഉള്ള സമയത്തു,അച്ഛൻ വീട്ടിൽ എത്തുന്ന ദിവസം വളരെ ആഘോഷം ആണ്, എന്നാൽ അച്ഛൻ തിരിച്ചു പോകുമ്പോൾ വീടുറങ്ങിയതുപോലെ ആയിരുന്നു അനുഭവപ്പെടുന്നത് ബിനു പറയുന്ന.

ഇന്ന് വീട്ടുകാരെ വീഡിയോ കാൾ എങ്കിലും ചെയ്‌യാം ,അന്ന് അതിനു കഴിയില്ലല്ലോ. എനിക്ക് അച്ഛൻ ഉണ്ടെങ്കിലും ഞങ്ങളുടെ കൂടെ ആളില്ലല്ലോ, എന്റെ സ്കൂളിലെ പി ടി എ മീറ്റിംഗിന് അമ്മയോ, ചേച്ചിയോ ആണ് എത്തുന്നത്, എനിക്ക് പലപ്പോഴും അങ്ങനെ അച്ഛനെ മിസ് ചെയ്യാറുണ്ടായിരുന്നു ,

അച്ഛൻ മരിക്കുമ്പോൾ എനിക്ക് 17 വയസ്സ് ആയിരുന്നു. അന്ന് അച്ഛൻ മരിച്ചു എന്ന് ഉൾകൊള്ളാൻ കഴിയില്ലായിരുന്നു, എന്റെ വിവാഹം രണ്ടു മതത്തിൽ പെട്ടത് കൊണ്ട് വളരെയധികം പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായത്, എന്നാൽ ആ പ്രശ്നം ഇല്ലാതായേനെ എന്റെ അച്ഛൻ ഉണ്ടെങ്കിൽ ബിനു പപ്പു പറയുന്നു. ബിനുനിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓപ്പറേഷൻ ജാവ ആണ് താരത്തിന്റെ കരിയർ തന്നെ അറിയപ്പെടുന്ന ചിത്രം.

Continue Reading

Latest News

Trending