Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വാടക ഗർഭപാത്രത്തിലൂടെ ഞങ്ങൾ ഒരു കുഞ്ഞിന് സ്വാഗതം ചെയ്യ്തു;പ്രിയങ്കയും,നിക്കിനുംസന്തോഷംപങ്കു വെച്ച്സോഷ്യൽമീഡിയിലൂടെ

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾആണ് പ്രിയങ്കചോപ്രയും ,നിക്ക് ജൊനാസും. തങ്ങളുടെ പ്രായത്തെ കുറിച്ച് വിമർശനങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ നേരിട്ടിട്ടുണ്ട്. എന്നാൽ ഇരുവരും സന്തോഷകരമായ ജീവിതം നയിച്ചിട്ടുണ്ട്,ഇപ്പോൾ താരങ്ങൾഇരുവരുടയും ജീവിതത്തിലെ  ഒരു സന്തോഷം എത്തിയിരിക്കുകയാണ്. ഇപ്പോൾ ഇരുവരും മാതാപിതാക്കൾ ആയ സന്തോഷ വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. സിനിമാലോകത്തെ അറിയിപ്പിച്ച ഈ വാർത്ത സോഷ്യൽ മീഡിയ വഴി കോമൺ കുറിപ്പിലൂടയാണ് പ്രിയങ്കയും ,നിക്കും അറിയിപ്പിച്ചത്.
‘വാടക ഗർഭപാ ത്രത്തിലൂടെ ഒരു കുഞ്ഞിന്ഞങ്ങൾ സ്വാഗതം ചെയ്യ്തവിവരം സന്തോഷത്തോടെ അറിയിക്കുന്നു ഞങ്ങൾ കുടുംബത്തിൽ ശ്രെദ്ധിക്കാൻ തുടങ്ങിയ സമയത്തു അല്പം സ്വാകാര്യത നൽകണം എന്ന് അഭ്യർത്ഥിക്കുന്നു എന്നാണ്സോഷ്യൽ മീഡിയയിൽ  കുറിച്ചത്.

സോഷ്യൽ മീഡിയിൽ ഈ പോസ്റ്റ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ഇരുവർക്കും നിരവധി ആരാധകരും ,സഹപ്രവർത്തകരും ആശംസകളുമായ്‌ എത്തിയിരിക്കുന്നു. ലോകം മുഴുവൻ ആരാധകർ ഉള്ള താര ജോഡികൾ ആണ് ഇരുവരും. ഈയ്യടുത്ത് വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക കുട്ടികളുണ്ടാകുന്നതിനെക്കുറിച്ചും,കുടുമ്ബത്തെ കുറിച്ചുമൊക്കെ  ഞങ്ങളുടെ ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ വളരെ പ്രധാനപ്പെട്ടൊരു ഭാഗമാണ് അവര്‍. ദൈവാനുഗ്രഹത്താല്‍ അത് സംഭവിക്കുമ്പോള്‍ സംഭവിക്കും” എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.തങ്ങളുടെ തിരക്കുകൾ കൊണ്ടാണ്  കുട്ടികൾ വേണ്ടതെന്നു വെച്ചത് എന്നുള്ള ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ആല്ലാ എന്നായിരുന്നു.

2018ൽ ആയിരുന്നു ഇരുവരുടയും വിവാഹം. ക്രിസ്ത്യൻ ആചാരപ്രകാരംവും ,ഹിന്ദുആചാരപ്രകാരവും ആയിരുന്നു വിവാഹ ചടങ്ങുകൾ.ബോളിവുഡ് ഇതുവരെയും കാണാത്ത ഒരു വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കചോപ്രയുടയും, നിക്ക്ന്റെയും. മെട്രിക്‌സ് ഫോര്‍ആണ് പ്രിയങ്കയുടെ ലാസ്റ്റ് സിനിമ. പക്ഷെ ചിത്രം വിജയിച്ചരുന്നില്ല. ഇപ്പോൾ താരം ബോളിവുഡിലേക്ക് തിരിച്ചു വരാനുള്ള ശ്രെമം നടത്തുകയാണ്.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

ഫോട്ടോഷൂട്ട്

രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രം അനിൽ ശർമ്മ  സം‌വിധാനം ചെയത ദി...

സിനിമ വാർത്തകൾ

തന്റെ ഒരാളുടെ കഠിനധ്വാനം കൊണ്ട് സിനിമയിൽ ആദ്യപത്യം ഉറപ്പിച്ച നടി ആണ് പ്രിയങ്ക ചോപ്ര. അഭിനയം മാത്രമല്ലാ  മറ്റുള്ള കാര്യങ്ങളിലും തന്റേതായ നിലപാടുകൾ പറയാൻ ഒരു മടിയും കാണിക്കാത്ത നടിയാണ് പ്രിയങ്ക. തന്റെ...

സിനിമ വാർത്തകൾ

സിനിമയിൽ പല വിവാഹ മോചനങ്ങളും ഉണ്ടാകുന്നുണ്ട് അതുപോലെ ഒരു വിവാഹ മോചനം  ആണ് ലോകസുന്ദരിയും നടിയുമായ പ്രിയങ്ക ചോപ്ര യും ഭർത്താവും അമേരിക്കൻ ഗയകനുമായ നിക്ക് ജോൺസു മായുള്ള ബന്ധത്തെകുറിചുള്ള വാർത്തകളാണ് നടക്കുന്നത്.ഇവര്...

Advertisement