സിനിമയിൽ താൻ ആണ് നായകൻ എന്നറിഞ്ഞതോടു കൂടിയാണ് നായിക ആകാൻ പ്രിയാമണി വിസ്സമ്മതിച്ചത് ടിനി ടോം പറയുന്നു. താൻ നായകനായ ‘ഓടും രാജ  ആടും റാണി’ എന്ന ചിത്രത്തിൽ ആയിരുന്നു നായിക ആകാൻ പ്രിയാമണി വിസ്സമ്മതിച്ചത്. ഈ ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ പ്രിയ രണ്ടു മണിക്കൂർ ആലോചിച്ചതിനു ശേഷമാണ് ഇങ്ങനൊരു പിന്മാറ്റം നടത്തിയത് ടിനി ടോം പറയുന്നു.

ടിനി ടോം ജെ ബി ജംഗ്‌ഷൻ എന്ന പ്രോഗ്രമിൽ ആയിരുന്നു ഇത് വെളിപ്പെടുത്തിയത്.എന്നാൽ മറ്റൊരു ഷോയിൽ പ്രിയ പങ്കെടുത്തപ്പോൾ താൻ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു.  തനിക്കു സിനിമയുടെ കഥ ഇഷ്ട്ടപെട്ടിരുന്നു, ഇതിന്റെ അട്വൻ സ്  തുകയുമായി അവർ ബാംഗ്ലൂരിൽ ചെന്നപ്പോൾ  രണ്ടു മണിക്കൂർ കാത്തിരിക്കണം എന്ന് പറഞ്ഞു പിനീട് പ്രിയ ഒരു മെസേജ് ആയിരുന്നു അയച്ചത് തനിക്കിതു ചെയ്യാൻ താല്പര്യമില്ല എന്ന. അതിനു കാരണം നാളെ എന്തെങ്കിലും  വിമർശനങ്ങൾ ഉണ്ടാകുമോ എന്ന ഭയം ആയിരുന്നു.

താൻ ഈ സിനിമയെ കുറിച്ച് അമ്മയോടും അച്ഛനോടും പറഞ്ഞപ്പോൾ അവർ പറയുന്നത് താരങ്ങളുടെ താര മൂല്യം ആണ്, നടന്മാരുടെ കൂട്ടത്തിൽ വലിയ താരമൂല്യമില്ലായിരുന്നല്ലോ തനിക്കു അതുകൊണ്ടു ഇനിയും ഒന്നിച്ചു അഭിനയിച്ചു കഴിഞ്ഞാൽ ചില വിമർശനങ്ങൾ വരുമോ എന്ന ഭയം ആണ് അതുകൊണ്ടാണ് താൻ ഈ സിനിമ വേണ്ടാന്ന് വെച്ചത് എന്നും പ്രിയ പറഞ്ഞു. പ്രിയാമണിയുടെ ആ വാക്കുകൾ തന്നെ  ഒരുപാട് സങ്കടപെടുത്തിയെന്നും ടിനി പറയുന്നു.