സിനിമ വാർത്തകൾ
അങ്ങനെ ഒരു ആവിശ്യം മുസ്‌തഫ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ കല്യാണത്തിൽ നിന്ന് പിന്മാറിയേനെ!

തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള താരമാണ് പ്രിയാമണി. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ച താരം വളരെ പെട്ടന്ന് തന്നെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഹിന്ദിയിലും ഷാരുഖാനുമൊപ്പം മനോഹരമായ ഒരു നൃത്ത രംഗത്ത് തിളങ്ങാൻ താരത്തിന് കഴിഞ്ഞു. വിവാഹത്തിന് ശേഷം കുറച്ച് നാളുകൾ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരുന്നു. തമിഴ് ചിത്രം അസുരന്റെ തെലുങ് റീമേക്കിൽ പച്ചയമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് തിരിച്ച് വരവ് നടത്തിയത്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട് താരം. മുസ്തഫ ആണ് താരത്തിനെ ഭർത്താവ്. നാല് വർഷങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. സന്തോഷകരമായ കുടുംബജീവിതം ആണ് ഇരുവരും ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ ഭർത്താവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിയാമണി. വിവാഹം കഴിഞ്ഞു ഇത്ര വര്ഷം ആയിട്ടും തന്നോട് മതം മാറാൻ ആവിശ്യപെട്ടിട്ടില്ല എന്നും വിവാഹത്തിന് ശേഷം അങ്ങനെ ഒരു ആവിശ്യം ഉന്നയിക്കതില്ല എന്നും ഉറപ്പ് ലഭിച്ചതോടെയാണ് താൻ വിവാഹത്തിന് സമ്മതിച്ചത് എന്നാണ് പ്രിയാമണി പറയുന്നത്. വിവാഹത്തിന് ശേഷം ഇത്ര വര്ഷം ആയിട്ടും തന്റെ വിശ്വാസങ്ങളിലും താൽപര്യങ്ങളിലും മുസ്‌തഫ ഇത് വരെ ഇടപെട്ടില്ല എന്നും പ്രിയാമണി പറഞ്ഞു.
സിനിമ വാർത്തകൾ
പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്‌ലസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.
കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക
ഥാപാത്രം ആയിരുന്നു .
തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു. അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.
- പൊതുവായ വാർത്തകൾ6 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്‌തു.
- സിനിമ വാർത്തകൾ2 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- സിനിമ വാർത്തകൾ3 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ2 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- പൊതുവായ വാർത്തകൾ2 days ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ3 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ3 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ