അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ആരാധകരെ സ്വന്തമാക്കിയത്. എന്നാൽ ചിത്രത്തിലെ പ്രിയയുടെ കഥാപാത്രം  യുവ താരങ്ങൾക്ക് ഏറെ  പ്രിയപ്പെട്ടതായി മാറിയിരുന്നു. ചിത്രത്തിലെ ഒരൊറ്റ ഗാനം ആണ് പ്രിയ പ്രേക്ഷക മനസിലേക്ക് എത്തിച്ചത്. എന്നാൽ താരത്തിന്  എതിരെ നിരവധി ട്രോളുകൾ വരാറുണ്ട് . അതൊന്നും താരം കാര്യം ആകാറില്ല. തന്റെ വിശേഷങ്ങൾ  എല്ലാം തന്നെ പ്രിയ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. വെത്യസ്തമായ രീതിയിൽ ഉള്ള ഫോട്ടോഷൂട് ചിത്രങ്ങൾ പ്രിയ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. ഫോട്ടോഷൂട്ടുകളിലൂം മികവ് കാട്ടുന്ന നടിമാരില്‍ ഒരാളാണ് പ്രിയ . എന്നാൽ വിശേഷ ദിവസങ്ങളില്‍ പ്രിയ വാര്യര്‍ ഫോട്ടോഷൂട്ടുകളുമായി എത്താറുണ്ട്.

ചിത്രങ്ങൾ  നിമിഷങ്ങൾ കൊണ്ട് തന്നെ വൈറൽ  ആകാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോ ആണ് ഇപ്പോൾ പ്രിയയുടെ സോഷ്യൽ മീഡിയയിൽ  വൈറൽ ആയി കൊണ്ടിരിക്കുന്നത്. പ്രിയ തന്നെ ആണ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. വളരെ മോഡേൺ ആയിട്ട്ണ് താരം  ചിത്രം പങ്കു വെച്ചിരിക്കുന്നത്. ബാഗ് ഇട്ടു  ഗ്ലാസ് വെച്ച് തലയിൽ തൊപ്പി വെച്ചുള്ള ചിത്രം ആണ് വൈറൽ  ആകുന്നത്. ആരാധകരെ അമ്പരപ്പിക്കുന്ന രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് പ്രിയ പങ്കു വെക്കാറുള്ളത്.