Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വാക്സിൻ എടുക്കാൻ എത്തിയ കോലം, നടി പ്രിയ വാര്യരെ വിമർശിച്ച് സോഷ്യൽ മീഡിയ

ഒരു കണ്ണിറുക്കല് കൊണ്ട് താരമായി മാറുകയും നാഷണല്ക്രഷ് ആവുകയും ചെയ്ത നടിയാണ് പ്രിയ വാര്യര് ഇന്സ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്സുള്ള പ്രിയ കണ്ണു ചിമ്മിത്തുറക്കുന്ന സമയത്തിലായിരുന്നു താരമായി മാറിയത്. പ്രശസ്തിയോടൊപ്പം തന്നെ വരുന്നതാണ് വിമര്ശനങ്ങളും. പ്രിയയ്ക്കെതിരേയും സോഷ്യല്മീ മിഡിയ ട്രോളുകളും മറ്റുമായി രംഗത്തെത്തിയിരുന്നു. എന്നാല്അത്തരം ട്രോളുകളൊന്നും തന്നെ ഇപ്പോള് ബാധിക്കാറില്ലെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ കോവിഡ് വാക്സിൻ എടുക്കാൻ വന്ന പ്രിയയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.

ഹോട്ട് ലുക്കിൽ എത്തിയ പ്രിയയുടെ ലുക്ക് കണ്ടു ഫാൻസ്‌ ആവേശത്തിൽ ആണ്. ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് അതീവ ഗ്ലാമർ പ്രദർശനം നടത്തേണ്ട ആവശ്യം ഉണ്ടോ എന്ന് വിമർശകർ ചോദിക്കുന്നു. ഒറ്റ ഗാനത്തിൽ കൂടി ഗൂഗിൾ ഇന്ത്യയുടെ ട്രെൻഡിങ്ങിൽ ഇടം നേടിയ ആൾ കൂടി ആണ് പ്രിയ. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് പ്രിയ. ആദ്യ ചിത്രമായ ‘ഒരു അഡാർ ലവ്’ലെ കണ്ണിറുക്കി പെൺകുട്ടി എന്ന നിലയിലാണ് പ്രിയ പേരെടുത്തത്. സിനിമ റിലീസ് ചെയ്യുന്നതിനും വളരെ മുൻപ് തന്നെ ലോകമെമ്പാടും പ്രിയയെ അറിഞ്ഞു. ഒട്ടേറെ ഫാൻസും ഉണ്ടായി. അരങ്ങേറ്റ ചിത്രത്തിന് ശേഷം പ്രിയാ വാര്യരുടെ സിനിമകൾ മലയാളത്തിലുണ്ടായില്ല.

Advertisement. Scroll to continue reading.

ഇതിനിടെ ‘ശ്രീദേവി ബംഗ്ളാവ്’ എന്ന ബോളിവുഡ് ചിത്രത്തിൽ പ്രിയ വേഷമിട്ടു. അന്തരിച്ച നടി ശ്രീദേവിയുടെ മരണവുമായി സമാനതകളുള്ള രംഗങ്ങളുടെ പേരിൽ വിവാദമായ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. ആദ്യ ചിത്രമായ ‘ഒരു അഡാർ ലവ്’ലെ കണ്ണിറുക്കി പെൺകുട്ടി എന്ന നിലയിലാണ് പ്രിയ പേരെടുത്തത്. സിനിമ റിലീസ് ചെയ്യുന്നതിനും വളരെ മുൻപ് തന്നെ ലോകമെമ്പാടും പ്രിയയെ അറിഞ്ഞു. ഒട്ടേറെ ഫാൻസും ഉണ്ടായി. മാത്രവുമല്ല, സിനിമകളിൽ പ്രിയ സജീവമായില്ലെങ്കിലും ഒട്ടേറെ പരസ്യങ്ങളുടെ മോഡലായി പ്രിയ തിളങ്ങി. നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന പേരിൽ വിവാദമായ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങൾ പരന്നു. ശ്രീദേവി എന്നാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിനുള്ളത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. മൂത്ത മകൾ...

സിനിമ വാർത്തകൾ

സിനിമാപ്രേമികൾ വലിയ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട, ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവലാണ് അതേ പേരിൽ സംവിധായകൻ ബ്ലെസി സിനിമയാക്കുന്നത്....

ബിഗ്‌ബോസ്

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരദമ്പതികളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ഇവർ.  മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്നയും...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്ന് തെന്നിന്ത്യയിൽ ഒട്ടാകെ ഓളം സൃഷ്ടിക്കുകയും ഇപ്പോഴും കേന്ദ്ര കഥാപാത്രങ്ങൾ അടക്കം ചെയ്ത് ബി​ഗ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് ഉർവശി. ഉർവശിയോടും...

Advertisement