മലയാള സിനിമാമേഖലയേയും ,ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളയും കുറിച്ച് സംസാരിക്കുവായിരുന്നു പൃഥ്വിരാജ് .ഇനിയുള്ള കാലംമലയാള സിനിമാമേഖല വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് നടന്‍
പൃഥ്വിരാജ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയുംസിനിമയുടെ വാണിജ്യതന്ത്രവും വിപണിയും മാറിത്തുടങ്ങിയിരിക്കുകയാണ്. നല്ല തിരക്കഥകള്‍ക്ക്  മുന്നോട്ട് ഉള്ള കാലം വലിയ സാധ്യതകളാണ്ഉള്ളത് .കഴി വുള്ളഅഭിനേതാക്കള്‍ക്കും  ഇനിയുള്ള കാലം ഒരുപാട് അവസരങ്ങങ്ങൾ കിട്ടും .പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണവും വലിയ തോതിൽ വർധിക്കുകയും ചെയ്യും .

Prithviraj
Prithviraj

കഥയും കഴിവും തന്നെയാണ് സിനിമയിൽ മുന്നിൽ നിൽക്കേണ്ടത് എന്നും .കഴിവുള്ളവര്‍ക്ക് അനകേം അവസരങ്ങള്‍ ലഭിക്കുംഎന്നും പ്രിത്വി പറയുന്നു നല്ല നല്ല കണ്ടന്റാണ് സിനിമയ്ക്കു വേണ്ടത് എന്നും അതിനു തന്നയാണ് സിനിമയിൽ പ്രാധാന്യം കൊടുക്കേണ്ടത് , ഓരോ വർഷം 50-60 സിനിമ ഇറങ്ങുന്നരീതിയിൽ മാറ്റം വന്നിട്ടുണ്ട് .ഒടിടി പ്ലാറ്റ്‌ഫോമുകളുടെവരവിനെക്കുറിച്ചു എനിക്ക് മനസ്സിലായ കൃത്യങ്ങൾ ആണ് ഇതൊക്കെ .ഈ അവസരത്തിൽ പ്രാധാന്യം ഉള്ള കാര്യങ്ങൾ ആണ് ഇതൊക്കെ. സാറ്റലൈറ്റ്പാര്‍ട്ട്‌നര്‍മാര്‍ക്കും ഡിജിറ്റര്‍ പാര്‍ട്ട്‌നര്‍മാര്‍ക്കുംകൂടുതൽ സിനിമകൾ വേണ്ടി വരും എന്നും താരം  പറയുന്നു .കുറച്ചു നാള്‍ കൂടി കഴിഞ്ഞു ഹോളിവുഡിലൊക്കെ കണ്ടുവരുന്ന രീതി ഇവിടെയുംവരും എന്നും താരം പറയുന്നു .

Prithviraj
Prithviraj

ഒരാളുടെ കഴിവിനാണ്ഞാന്‍ആദ്യ പരിഗണന നല്‍കുന്നത്. പരിചയസമ്പത്തിന് സിനിമയിലായാലും മറ്റേത് മേഖലയിലായാലുംപ്രാധാന്യമുണ്ട്.സംവിധായകനെന്ന നിലയിലും നിര്‍മ്മാതാവെന്ന രീതിയിലും പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും കഴിവിന് തന്നെയാണ് പ്രാധാന്യം നല്‍കുക. ശക്തമായ നിലപാടുകള്‍ എടുക്കുമ്പോള്‍ അതില്‍ ഉറച്ചു നില്‍ക്കാന്‍ യാതൊരു മടിയുമില്ല. സിനിമയാണ് എന്റെ മേഖലയും ജോലിയും എന്ന തിരിച്ചറിവില്‍ നിന്നാണ് ഉറച്ച നിലപാടുകള്‍ പിന്തുടരുന്നതിന് കാരണം. വലിയ സിനിമയെന്നാല്‍ വലിയ ബജറ്റിലുള്ള ചിത്രംഎന്ന് താൻ ഉദ്ദേശിച്ചട്ടില്ലന്നും, മികച്ച ക്യാന്‍വാസില്‍ കാണാന്‍ സാധിക്കുക എന്നതാണ് താൻ പറയുന്നത് .സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരാളായിജീവിക്കാന്‍  തനിക്ക് സാധിക്കില്ലെന്നും താരം പറയുന്നു.  യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണോഅങ്ങനെ തന്നെ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നു.അതിന്റ പേരിൽ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുംതയ്യാറായി തന്നെയാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നും താരം പറയുന്നു .