സിനിമ വാർത്തകൾ
അതൊരു വെറും വാക്കല്ല; ഉണ്ണിമുകുന്ദനെ പ്രശംസിച്ചുകൊണ്ടു അനീഷ് രവി!!

അടുത്ത ചിത്രത്തിൽ ചേട്ടൻ ഉണ്ടാകും അതിനിനിയും ഒരു ഒര്മാപെടുത്തൽ വേണ്ട എന്ന ഉണ്ണിമുകുന്ദന്റെ ഈ വാക്കുകൾ വെറുതെയായില്ല അനീഷ് രവി പറയുന്നു. വന്ന വഴി മറക്കത്തവർക്ക് എന്നും സ്നേഹ ബന്ധങ്ങൾ ഉണ്ടാകും അതുകൊണ്ടാണ്അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ ഓർത്തെടുത്ത്, അത് കൂടാതെ അത് ചെയ്യാൻ ബാധ്യസ്ഥനും ആയിരിക്കുന്നത് . ഉണ്ണി മുകുന്ദനെ പ്രശംസിച്ചു അനീഷ് രവി എഴുതിയ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അടുത്ത ചിത്രത്തിൽ താൻ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു അത് വെറും വാക്കായില്ല അനീഷ് സന്തോഷത്തോടെ പറഞ്ഞു.
അനീഷ് രവിയുടെ വാക്കുകൾ.. അടുത്ത പ്രോജെക്ടിൽ ചേട്ടൻ ഉണ്ടാവും ആ വാക്ക് വെറും വാക്കായില്ല ,ഒടുവിൽ കണ്ടു പിരിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു അത് സംഭവിച്ചു അനീഷ് പറഞ്ഞു. ഇതുപോലെ എത്രയോ പേര് വാക്ക് തരും എന്നാൽ അദ്ദേഹം എനോട് ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടതാണ് അത് സത്യത്തിന്റെ വാക്കുകൾ ആണ് അനീഷ് പറയുന്നു. കുറച്ച് ദിവസങ്ങൾക്കു മുൻപ് എനിക്കൊരു ഫോൺ കാൾ വന്നു ‘ഷഫീഖിന്റെ സന്തോഷം’എന്ന സിനിമയുടെ സംവിധയകാൻ അനൂപ് ആയിരുന്നു എനിക്ക് വല്യ സന്തോഷം ആയി.
അദ്ദേഹം എന്നോട് പറഞ്ഞു ഉണ്ണിമുകുന്ദൻ എന്നോട് ചേട്ടന്റെ കാര്യം പറഞ്ഞു ഷെഫികിന്റെ സന്തോഷം എന്ന സിനിമയിൽ ചേട്ടനെ ഒരു അവസരം തരാൻ വേണ്ടിയാണ് വിളിച്ചത്. അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി അനീഷ് പറയുന്നു. ആ ചിത്രത്തിൽ സുബൈർ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത് അനീഷ് പറഞ്ഞു.
സിനിമ വാർത്തകൾ
മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്-വൈശാഖ് കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലേക്ക്…

സംവിധായകൻ വൈശാഖും ഉണ്ണിമുകുന്ദനും മല്ലുസിംഗ് സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്.ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിട്ടുണ്ട്.ചിത്രത്തിന്റെ പേര് ” ബ്രൂസ് ലീ” എന്നാണ്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണ ആണ്.എന്നാൽ ചിത്രത്തിന്റെ ടാഗ് ലൈൻ നൽകിയിരിക്കുന്നത് “മാൻ ഓഫ് ആക്ഷൻ “എന്നാണ്.
എന്നാൽ ചിത്രത്തിന്റെ നിർമ്മാണം ഗോകുലം ഗോപാലൻ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നിർമാണ കമ്പനിയാണ് നിർമ്മിക്കുന്നത്.മേപ്പടിയാന് ശേഷം യുഎംഎഫ് ഫിലിമിൻസിന്റെ രണ്ടാമത്തെ ചിത്രമാണ്.ചിത്രത്തിന് ഛായാഗ്രഹം നൽകിയിരിക്കുന്നത് ഷാജി കുമാർ ആണ്. എന്നാൽ എഡിറ്റിംഗ് ചെയിതിരിക്കുന്നത് ഷമീർ മുഹമമ്മദ്.റാം ലക്ഷ്മണൻ ആണ്.
എന്നാൽ ചിത്രത്തിലെ സംഗീതം സംവിധാനം ചെയിതിരിക്കുന്നത് ഷാൻ റഹുമാൻ ആണ്. എന്നാൽ ഇതൊരു റൊമാന്റിക് കോമഡി ചിത്രം ആയിരിക്കും എന്ന് തന്നെ പറയാം.ചിത്രത്തിൽ മാറ്റുകഥാപാത്രങ്ങൾ ആയിട്ടു എത്തുന്നത് ദിവ്യ പിള്ള,ബാല,മനോജ് കെ ജയൻ, ആത്മീയ ബാലൻ,ഉണ്ണിമുകുന്ദൻ മിഥുൻ രമേശ് തുടങ്ങിയവർ ആണ്.നൗഫല് അബ്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ7 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..