സിനിമ വാർത്തകൾ
മുഖ്യ മന്ത്രി പിണറായി വിജയനോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു ഉണ്ണി മുകുന്ദൻ! മേപ്പടിയാൻ കാണുമെന്നു സമ്മതിച്ചു, മുഖ്യ മന്ത്രി

മലയാളികളുടെ പ്രിയ താരമായ ഉണ്ണി മുകുന്ദൻ ഇപ്പോൾ നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയനൊപ്പം കൂടി കാഴ്ച നടത്തി. അദ്ദേഹത്തിന്റെ ഓഫീസിൽ എത്തിയാണ് ഉണ്ണി മുകുന്ദൻ കൂടി കാഴ്ച്ച നടത്തിയത്. കൂടാതെ അദ്ദേഹത്തിനൊപ്പം പ്രഭാതഭക്ഷണവും ഒന്നിച്ചിരുന്നു കഴിക്കുകയും ചെയ്യ്തു. ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. സമയം കിട്ടുമ്പോൾ മേപ്പടിയാൻ സിനിമ കാണാമെന്നു സമ്മതിച്ചതായും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. കേരളത്തിന്റെ മുഖ്യ മന്ത്രിയെ കാണാൻ സാധിച്ചത് തന്നെ വളരെ അഭിമാനം എന്നും താരം കുറിച്ച്.
താരം സോഷ്യൽ മീഡിയിൽ പങ്കു വെച്ച കുറിപ്പ് ഇങ്ങനെ…കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സാറുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിന് ഇടയിലും സമയം മാറ്റിവെച്ചതിന് ഒരുപാട് നന്ദി. കൂടാതെ, ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കാൻ താങ്കളുടെ തൊട്ടരികിൽ ഇരിപ്പിടം നൽകിയതിനും നന്ദി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നായിരിക്കും ഇത്.ഈ അവസരം തന്ന ജോൺ ബ്രിട്ടാസിനു ഒരുപാടു നന്ദി അറിയിക്കുന്നു.
കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സാറുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിന് ഇടയിലും സമയം മാറ്റിവെച്ചതിന് ഒരുപാട് നന്ദി. കൂടാതെഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കാൻ താങ്കളുടെ തൊട്ടരികിൽ ഇരിപ്പിടം നൽകിയതിനും നന്ദി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നായിരിക്കും ഇത്.അതിൽ ഞാൻ ഒരുപാടു സന്തോഷിക്കുന്നു. താങ്കൾക്ക് മികച്ച ആരോഗ്യവും കൂടുതൽ ചലനാത്മകമായ പ്രവർത്തന സമയവും നേരുന്നു. ബഹുമാനവും ആദരവും ഉണ്ണിമുകുന്ദൻ.
സിനിമ വാർത്തകൾ
മോഹൻലാലിന്റെ പ്രഖ്യാപനം സൂപ്പറെന്ന് ആരാധകർ!!

കഴിഞ്ഞ ദിവസം ആന്റണി പെരു൦ മ്പാവൂർ ഒരു അറിയിപ്പ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. മോഹൻലാൽ ഉടൻ ഒരു പ്രഖ്യാപനം നടത്തും യെന്നായിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി പ്രേഷകർ കാത്തിരിക്കുന്ന ‘എംമ്പുരാൻ’ ഉടൻ എത്തുന്നു , ലൂസിഫറിന് മുകളിൽ ആയിരിക്കും എംമ്പുരാൻ എന്നും മോഹൻലാൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം കൂടിയാണ് എംമ്പുരാൻ.
മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്, അതുപോലെ പൃഥിയുടെ നേരിട്ടുള്ള സംവിധാനവും സൂപ്പർ എന്നും മോഹൻലാൽ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ വളരെ വേഗത്തിൽ ഒരുങ്ങി കഴിഞ്ഞു, ഇതൊരു ചിത്രത്തിന്റെ ആദ്യ ചുവടു തന്നെയാണ് എന്നും പൃഥ്വിരാജ് പറയുന്നു. ഇന്നു മുതൽ എമ്പുരാനെ തുടക്കം കുറിക്കുകയാണ്,ഇനിയും ഇതില് അഭിനേതാക്കളെ തീരുമാനിക്കുക എന്ന കടമ്പ കൂടിയുണ്ട് എന്നും താരം പറഞ്ഞു.
പ്രീപ്രൊഡക്ഷൻ കാര്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും,ഈ ചിത്രം മൂന്ന് സിനിമകൾ ഉള്ള രണ്ടമത്തെ ഇൻസ്റ്റാൾമെന്റാണെന്നും മുരളി ഗോപി പറഞ്ഞു. 2019 ലെ ഒരു ബിഗ്ബഡ്ജെറ്റ് ചിത്രം ആയിരുന്നു ലൂസിഫർ. ബ്ലോക്കോഫീസിൽ 200 കോടി എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫർ. ലൂസിഫറിനേക്കാൾ മികച്ച രീതിയിൽ എംമ്പുരാൻ എത്തുമെന്നാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ പറയുന്നു.
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ6 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്