Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ നിവിൻ മനസ്സ് തുറക്കുന്നു ….

premam
premam

അൽഫോൻസ് പുത്രൻ സംവിധാനം ചെയിത പ്രേമം എന്ന ചിത്രത്തിന് 7 വർഷം.പ്രേമത്തിലെ ജോർജിനെയും മലരിനെയും മേരിയും ഓർക്കാത്തതായിട്ടു ആരും തന്നെ ഉണ്ടാവില്ല. ചിത്രത്തിൽ ജോർജ് ആയിട്ടു എത്തുന്നത് നിവിൻ പോളി ആണ് .പ്രേമം എന്ന ചിത്രത്തിലെ പാട്ടുകളും ക്യാമ്പസ് ട്രെൻഡും എല്ലാംതന്നെ യുവാക്കൾക്കിടയിൽ തരംഗമായി നിലനിന്നിരുന്നു . എന്നാൽ ചിത്രം നല്ല രീതിയിൽ തന്നെ വിജയം നേടിയിരുന്നു .ചിത്രത്തിന് ട്രോളുമായി നിരവധി പ്രേക്ഷകർ എത്തിയിരുന്നു .നിവിൻ പോളി, അനുപമ പരമേശ്വരൻ, സായ് പല്ലവി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘പ്രേമം’ അതിന്റെ റിലീസിങ്ങിൽ ഒരു ട്രെൻഡ് സൃഷ്ടിച്ചു.സിനിമയിൽ നായകൻ സ്വന്തം അദ്ധ്യാപകനെ സ്നേഹിക്കുന്നതായി കാണിച്ചിട്ടുണ്ടെങ്കിലും, അൽഫോൺസ് പുത്രൻ മൊത്തത്തിലുള്ള മാനസികാവസ്ഥയ്ക്ക് ആകർഷകമായ ഒരു ബോധം നൽകുന്നു ഉണ്ട് .

premam.

premam.

വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, മഡോണ സെബാസ്റ്റ്യൻ, ശബരീഷ് വർമ്മ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവർ ചിത്രത്തിൽ മറ്റു കഥപത്രങ്ങൾ ആയി എത്തുന്നുണ്ട്.കോളേജ് പശ്ചാത്തലത്തിൽ ആണ് പ്രേമത്തിന്റെ ചിത്രികരണം.രഞ്ജി പണിക്കർ, ഇവ പ്രകാശ്,അഞ്ചു കുര്യൻ ,വിജയ് യേശുദാസ് ആണ് സംഗീതം നൽകിയിരിക്കുന്നത് .

premam.

premam.

You May Also Like

സിനിമ വാർത്തകൾ

സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ സെക്കന്റ് സിംഗിൾ റിലീസായി.ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ‘ബാഡ്...

കേരള വാർത്തകൾ

ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ‍ കൈകളിലേക്ക് പാ‍ഞ്ഞു കയറുന്ന അണ്ണാറക്കണ്ണന്‍റെയും വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്. കുറച്ചു നാളത്തെ ഇടവേളയിൽ ആയിരുന്നു ദാസേട്ടൻ.അമേരിക്കയിലെ ഡാലസിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന കെ.ജെ...

സിനിമ വാർത്തകൾ

നിവിൻ പോളിയുടെ കരിയർ തന്നെ ഉയർത്തിയ ചിത്രം ആയിരുന്നു ‘ആക്ഷൻ ഹീറോ ബിജു’, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മഹാ വീര്യർ എന്ന...

സിനിമ വാർത്തകൾ

നിരവധി സിനിമകളിൽ അമ്മ വേഷം അഭിനയിച്ച നടി ആയിരുന്നു അഞ്ജലി നായർ. അനീഷ് ഉപാസന ആയിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്എന്നാൽ  ബന്ധം ഉപേക്ഷിച്ചു ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ചു, ആദ്യ വകയിൽ ആവണി...

Advertisement