Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വൈദ്യശാസ്ത്രം തോറ്റിടത്തു പ്രാർത്ഥനക്കു ശക്തിഉണ്ടയി നടൻ പ്രേംകുമാർ തുറന്ന്പറയുന്നു.

മലയാളി പ്രേഷകരുടെ സുപരിചിതനായ നടനാണ് പ്രേം കുമാർ .സിനിമയിൽ സജീവമല്ലെങ്കിലും പ്രേം കുമാറിനെ ഏല്ലാവർക്കും ഇഷ്ട്ടമാണ് .ഇപ്പോൾ എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പ്രോഗ്രാമിൽ പ്രേം കുമാർ അഥിതി ആയി എത്തിയപ്പോൾ പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത് .പ്രേം കുമാറിനൊപ്പം ഭാര്യയും ഷോയിൽ എത്തിയിരുന്നു .1991ലാണ് പ്രേം സിനിമയിൽ എത്തുന്നത്.ഒരു മോശം അനുഭവവങ്ങളും സിനിമയിൽ .നിന്നും ഉണ്ടാക്കിയിട്ടില്ല സ്കൂൾ ഓഫ് ഡ്രാമയിൽ പോയിട്ടുള്ള ട്രെനിങ്ങിലൂടെ ആണ് സിനിമയിൽ കടന്നു വന്നത് .ഞാൻ ഇടക്ക് മൂളിപാട്ടു പാടും അല്ലാതെ ഒരു പാട്ടുകാരൻഅല്ല .2000ജൂലൈ 12ലായിരുന്നു വിവാഹ.കഴക്കൂട്ടത്താണ് ഇപ്പോളും താമസം .പത്തു പതിനഞ്ചു സിനിമകളിൽ ഹീറോ ആയിട്ട് അഭിനയിച്ചിട്ടുണ്ട്

ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് പ്രൊപ്പോസല്‍ വന്നത്. ഞാന്‍ മസ്‌ക്കറ്റിലായിരുന്നു പഠിച്ചിരുന്നത്. കുടുംബത്തോടെ അവിടെയായിരുന്നു. ഡിഗ്രിക്ക് പഠിച്ചോണ്ടിരിക്കുമ്പോഴായിരുന്നു ആലോചന വന്നത്. സിനിമ ഇഷ്ടമാണ് പുള്ളിയേയും ഇഷ്ടമായി. ദൈവം ഞങ്ങളെ കൂട്ടിയിണക്കി എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും ജിഷ വ്യക്തമാക്കിയിരുന്നു. സ്വന്തമായി ചായ ഉണ്ടാക്കി കുടിക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. തിലകന്‍ ചേട്ടനാണ് ആ ടിപ്പ് തന്നത്.എട്ടു വർഷത്തിന്  ശേഷമാണ് ഞങ്ങൾക്ക് ഒരു മകൾ ജനിച്ചത് .ഞങ്ങളുടെ പ്രാർത്ഥന കൊണ്ടാണ് ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടായത് .ഇപ്പോൾ മോൾക്ക് 13വയസ്സ് ഉണ്ടേ പൊന്നുഎന്ന് വിളിക്കുന്നത് .

Advertisement. Scroll to continue reading.

ഒരു കുഞ്ഞുണ്ടാകാൻ താമസിച്ചപ്പോൾ ഈശ്വരനെ അടുത്തറിയാൻ കഴിഞ്ഞു .നമ്മൾ നമ്മളല്ലാതെ ആകുന്ന ഒരു അവസ്ഥ ആയിരുന്നു .നാലഞ്ചു വർഷട്രീറ്റുമെന്റായിരുന്നു അപ്പോൾ സിനിമയിൽ നിന്നും വിട്ടു മാറി നിൽക്കേണ്ടി വന്നു .വൈദ്യ ശാസ്ത്രം ഇനിയും പ്രേതീക്ഷിക്കേണ്ട എന്ന് പറഞ്ഞിടത്തു പ്രാർത്ഥനക്കു വലിയ ഒരു ശക്തി ഉണ്ടെന്നു മനസിലാവുകയും ചെയ്യ്തു എന്നാണ് പ്രേം കുമാർ പറയുന്നത് .നിങ്ങൾ പ്രാർത്ഥിക്കൂ ഈശ്വരനെ ഒരു അത്ഭുതം കാണിക്കാൻ പറ്റുകയുള്ളു എന്നാണ് ഡോക്ടർ പറഞ്ഞത് .അതെ പ്രാർത്ഥനയിലൂടെ ആണ് ഞങ്ങൾക്ക് ഈ മകൾ ഉണ്ടായിരിക്കുന്നത് .

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

Advertisement