Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എന്റെ വിവാഹം തിരുപ്പതിയിൽ വെച്ച്, തന്റെ വിവാഹത്തെ കുറിച്ച് ആദ്യമായി പ്രഭാസ് പറയുന്നു

തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആയിരുന്നു പ്രഭാസ്, ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, ആദിപുരുഷ് സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചതിനാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

താൻ വിവാഹത്തിന് വധുവിനെ താലി ചാർത്തുന്നത് തിരുപ്പതിയിൽ വെച്ചായിരിക്കും. എന്നാൽ വധു ആരാണെന്നോ, എന്നാണെന്നോ നടൻ വെളിപ്പടുത്തിയിട്ടില്ല. എന്നാൽ താരത്തിന്റെ പേരിൽ നിരവധി ഗോസിപ്പുകളിൽ നിറഞ്ഞിരുന്നു, ബാഹുബലി എന്ന ബ്രെമ്ഹണ്ട ചിത്രത്തിന് ശേഷം നടി അനുഷ്‌കയുടെ പേരിൽ ആയിരുന്നു ഗോസിപ്പ് ഉണ്ടായത്. ശരിക്കും ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്ത എത്തിയിരുന്നു .

എന്നാൽ ഇതിൽ പ്രതികരിച്ചു അനുഷ്ക എത്തിയിരുന്നു, തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും ഇങ്ങനൊരു വാർത്ത സത്യമല്ല എന്നും, എന്നാൽ അതിനു ശേഷം കൃതി സനോൺ മായി പ്രഭാസ് പ്രണയത്തിൽ എന്നുള്ള വാർത്ത എത്തിയതും. ഇപ്പോൾ തന്റെ വിവാഹം തിരുപ്പതിയിൽ ആകുമെന്ന് നടന്റെ പ്രസ്താവന ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, എന്നാൽ വധുവിനെ കുറിച്ചോ, എന്നാണെന്നോ ഉള്ള കാര്യം നടൻ വെളിപ്പെടുത്തിയതുമില്ല

You May Also Like

സിനിമ വാർത്തകൾ

പ്രഭാസ് നായകൻ ആയ ‘ആദിപുരുഷ്’ റിലീസ് ആകുന്നതിനു മുൻപേ തന്നെ നിരവധി വിമര്ശനങ്ങൾ ഉണ്ടായ ഒരു ചിത്രമായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ചിത്രം റിലീസിന് പിന്നാലെ ഇപ്പോൾ വീണ്ടും വിവാദത്തിലേക്ക് പോകുകയാണ്, ശ്രീ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ നടന്മാരിൽ പ്രമുഖനായ നടൻ ആണ് പ്രഭാസ്. തന്നോടൊപ്പം ആര് അഭിനയിച്ചാലും അവർക്കു നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഒരു പ്രവണതയും താരത്തിനുണ്ട്. ഈ ഒരു കാര്യം പറഞ്ഞ താരങ്ങൾ ആണ്...

സിനിമ വാർത്തകൾ

തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആണ് പ്രഭാസ്, ഇപ്പോൾ താരത്തിന്റെ 43  വയസ്സ് ആഘോഷിക്കുന്ന ഈ വേളയിൽ താരത്തിന്റെ ആദ്യ കാല ചിത്രങ്ങൾ ഉൾപ്പെടെയുള്ള റിലീസ് ചെയ്യുകയാണ് ആരാധകർ. തെലുങ്കാനയിലും, ഉത്തർപ്രദേശിലെയും തീയിട്ടറുകളിൽ ആണ്  താരത്തിന്റെ...

സിനിമ വാർത്തകൾ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസായതോടുകൂടി ഒരു സന്തോഷ വാർത്തയും പരക്കുകയുണ്ടായി ചിത്രത്തിലെ നായകനും നായികയുമായ പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒന്നിക്കുന്നു എന്ന്. ഇതിരുവരുടേയും ആരാധകർക്കുണ്ടാക്കിയ സന്തോഷം ചെറുതല്ലായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചെത്തിയ...

Advertisement