Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എത്ര മനോഹരമായാണ് മേതിൽ ദേവിക മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്, ദേവികയെ പുകഴ്ത്തി

മേതിൽ ദേവികയെ പുകഴ്ത്തി സോഷ്യൽ മീഡിയ, വിവാഹ മോചന വാർത്തകളോട് പ്രതികരിച്ച താരത്തിന്റെ രീതി കണ്ടാണ് സോഷ്യൽ മീഡിയ താരത്തിനെ പുകഴ്ത്തിയിരിക്കുന്നത്. എത്ര മനോഹരമായാണ് മേതിൽ ദേവിക മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.. “ഒരുമിച്ചു ജീവിച്ച രണ്ടുപേര് വേർപിരിയുക എന്നത് രണ്ട് പേരെയും സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായ സാഹചര്യമാണ്. അത് വളരെ സമാധാനപരമായി നേരിടാൻ എല്ലാവരും അനുവദിക്കണം..” ബഹുമാനം… സ്നേഹം മേതിൽ ദേവിക… ഇത് ഞങ്ങളെ മാത്രം ബാധിക്കുന്ന വിഷയം ആണ്, അല്ലാതെ കേരളത്തെയോ, രാഷ്ട്രീയത്തെയോ, സമൂഹത്തെയോ, ഭരണകൂടത്തെയൊ ബാധിക്കുന്ന വിഷയമല്ല, അതോണ്ട് എല്ലാരും ഗോ ടു യുവർ ക്ലാസസ്. എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് മേതിൽ ദേവികയും മുകേഷും തമ്മിൽ വേർപിരിയുന്ന വാർത്ത പുറത്ത് വന്നത്. അദ്ദേഹത്തിന്റെ മേലിൽ ചളി വാരി തേക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, അദ്ദേഹം നല്ലൊരു മനുഷ്യൻ ആണെന്നും ദേവിക വ്യക്തമാക്കി. ഇലക്ഷൻ കഴിഞ്ഞ ഉടൻ തന്നെ ഡിവോർഴ്‌സിന് ഉള്ള ഒരുക്കങ്ങൾ ഞാൻ തുടങ്ങി എന്നും താരം വ്യക്തമാക്കി.

Advertisement. Scroll to continue reading.

അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് എന്നാൽ നല്ലൊരു ഭർത്താവ് അല്ല എന്നാണ് ദേവിക പറയുന്നത്, ഞങ്ങൾ ഒന്നിച്ച് എട്ടു വര്ഷം താമസിച്ചു, എന്നിട്ടും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നാണ് ദേവിക പറയുന്നത്, ഇനി അതിനു സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാലാണ് വേര്‍പിരിയുന്നത്. ആശയപരമായി വിയോജിപ്പുകള്‍ ഏറെയുണ്ട്. എന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹ മോചിതരാകാൻ പോകുന്നു എന്ന വാർത്ത വന്നത്,എന്നാൽ, വാർത്തകളിൽ പ്രചരിച്ചത് അല്ല കാര്യങ്ങൾ എന്നും വേദിക പറഞ്ഞിരുന്നു, ഞാനും മുകേഷും തമ്മിൽ യാതൊരു പ്രശ്നവും ഇല്ല, ഞങ്ങളുടെ വിവാഹ മോചന വാർത്ത പുറത്തായതിന് പിന്നാലെ വന്ന വാർത്തകൾ ഒന്നും സത്യം അല്ല എന്നും ദേവിക വ്യക്തമാക്കി, സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം. എന്നായിരുന്നു താരം പറഞ്ഞത്

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച ജിയോ ബേബി ചിത്രം ‘കാതല്‍ ദി കോര്‍’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഒരു ഓഫ് ബീറ്റ് ചിത്രമായിട്ടും കാതലിന്റെ കാലിക പ്രസക്തിയുള്ള കഥ പറച്ചില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ...

സിനിമ വാർത്തകൾ

കണ്ണൂർ സ്‌ക്വാഡ്’ന്റെയും ‘കാതൽ ദി കോർ’ന്റെയും വൻ വിജയത്തിന് പിന്നാലെ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘ടർബോ’യുടെ ഫസ്റ്റ് ലുക്ക് റിലീസായി.  ബ്ലാക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പിൽ നിന്നും...

സിനിമ വാർത്തകൾ

കലോത്സവ വേദികളിലൂടെ ശ്രദ്ധനേടുകയും പിന്നീട് സിനിമയിലെത്തുകയും ചെയ്ത നിരവധി താരങ്ങൾ മലയാളത്തിലുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി നവ്യ നായർ. സംസ്ഥാന കലോത്സവത്തിൽ കലാതിലകം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നവ്യ ശ്രദ്ധ നേടിയത്. കലാതിലക പട്ടം...

സിനിമ വാർത്തകൾ

ഓസ്കാർ അവാർഡിനായുള്ള ഇന്ത്യൻ എൻട്രിയായ 2018 എവരിവൺ ഈസ് എ  ഹീറോക്ക്  ശേഷം വീണ്ടും യഥാർത്ഥ സംഭവകഥ  സിനിമയാക്കാനൊരുങ്ങി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കേരള ചരിത്രത്തിലെ ദുരൂഹതകളിലൊന്നായ എം.വി.കൈരളി എന്ന കപ്പലിന്റെ ...

Advertisement