Connect with us

സിനിമ വാർത്തകൾ

കുടുംബവിളക്കിൽനിന്നും അനന്യപിന്മാറുന്നു …

Published

on

ടെലിവിഷൻരംഗത് കുടുംബ പ്രക്ഷകരുടെപ്രിയസീരിയിൽ ആണെ കുടുംബവിളക്ക് . ഈ സീരിയലിലെകഥാപാത്രങ്ങളായ ശീതൾ ,അനന്യ എന്നകഥാപത്രങ്ങളെ  പ്ര ഷകർ ഒരിക്കലും  മറക്കില്ല .കുടുംബവിളക്കിൽനിന്നുംനേരത്തെ തന്നെ അമൃതപിന്മാറിയിരുന്നു  എന്നാൽ ആതിര ഇപ്പോളും കുടുംബവിളക്കിൽഅഭിനയിക്കുന്നുണ്ട് .എന്നാൽഎപ്പോൾ ആതിരഒരു സന്തോഷ വാർത്ത സോഷ്യൽമീഡിയയിൽപങ്കുവെച്ചിരിക്കുന്നത് .ആതിര ഒരുഅമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്തയാണ് .തന്റെവിവാഹ വാര്ഷികത്തിലാണ് ഈ സന്തോഷം ആതിര പങ്കു വെച്ചത് .ആതിരക്കുംഭർത്താവിനും ആശമ്സകളുമായിനിരവധിആരാധകർ എത്തിയിരിക്കുന്നത് കുടുംബ വിളക്ക്‌ സീരിയൽഇഷ്ട്ട പെടുന്നത്പോലെയാണ് അതിലെകഥപാത്രങ്ങളെയും  ആരാധകർ ഇഷ്ട്ടപെടുന്നത് .

ഇപ്പോൾആതിരയുടെ സുഹൃത്തും  കുടുംബവിളക്കിലെ താരമായ അമൃതമധുര പലഹാരങ്ങളും കൊണ്ടാണ് ആതിരയെ കാണാൻ എത്തിയത് .കൂടാതെ അമൃത വെളിപ്പെടുത്തുകയും ചെയ്യ്തു ആതിരക്ക് ഒരാൺകുട്ടി ആയിരിക്കുമെന്ന് .അതിരക്ക് സീരിയലിൽ അഭിനയിക്കുന്ന ആദ്യ സമയത്തു നല്ല ഷീണമുണ്ടായിരുന്നുഅപ്പോളെല്ലാം താൻകൂടെ കാണുമെന്ന് അമൃത പറയുന്നു .ആതിര പറയുന്നത് താൻ ഒരുസന്തോഷവാർത്ത പുറത്തുവിട്ടപ്പോൾ പക്ഷെ അത് തനിക്കു സങ്കടങ്ങളാണ് സമ്മാനിച്ചത് .തന്നെപറ്റിയുള്ള തെറ്റായവാർത്തതാൻ സീരിയലിൽ നിന്നും പിന്മാറുന്നു എന്ന വാർത്തയാണ് വന്നിരുന്നത് .സീരിയലിൽ നിന്നും മാറുന്നതിനെകുറിച്ചെ ഇതുവെരയും ചിന്തിച്ചിട്ടില്ല .പറ്റാവുന്നിടത്തോളം ദിവസം താൻ സീരിയലിൽ അഭിനയിക്കുമെന്നാണ് ആതിര പറയുന്നത് .കൂടാതെ അമൃത സീരിയിലിൽനിന്നുംപിന്മാറിയതിനെകുറിച്ചും ആതിര പറയുന്നുസീ  കേരളത്തിൽ ആരംഭിക്കുന്ന ഒരുപുതിയപരിപാടിക്കവേണ്ടിയാണ് സീരിയിലിൽനിന്നും മാറിയത് ഇപ്പോളാണ് ഈ കാര്യം ആദ്യമായിതുറന്നുപറയുന്നത് .

 

സിനിമ വാർത്തകൾ

മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

Published

on

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്‌മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്‌തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്‌ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന  പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.

Continue Reading

Latest News

Trending