Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമ്മായിയമ്മയെ സുഖിപ്പിക്കാൻ സാരിയുമായി പൂർണിമ

മലയാളത്തിലെ താരകുടുംബമാണ് മുൻകാല നടി മല്ലികയുടെത് ഇതിൽ മല്ലികയുടെ മൂത്തമകനായ ഇന്ദ്രജിത്തിന്റെ ഭാര്യയും മുൻ നദിയുമായിരുന്ന പൂര്ണിമയും മല്ലികയും അടുത്ത ബന്ധമാണ് നിലനിർത്തുന്നത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും മറ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പൂർണിമ അമ്മായിമ്മക്കായി ഓണ സാരി പുറത്തിറക്കിയിരിക്കുകയാണ് ഈ സാരിക്ക് മല്ലികയുടെ പൂര്‍ണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നല്‍കിയിരിക്കുന്നത്.

ഇത് മല്ലികക്ക് നൽകുന്ന വീഡിയോ താരം പങ്ക് വെച്ചിട്ടുണ്ട്. കസവു കരയുള്ള കൈത്തറി സാരിയെ വ്യത്യസ്തമാക്കുന്നത് ചുവപ്പ് പൊട്ടുകളാണ്. സ്ലാവ് ലസ് ചുവപ്പ് ബ്ലൗസിനൊപ്പം സാരിയുടുത്തു ഇരിക്കുന്ന പൂര്‍ണിമയാണ് വിഡിയോയിലുള്ളത്. വീഡിയോ താരം സമൂഹ മാധ്യമം വഴി പങ്ക് വെക്കുകയും ചെയ്തു.വളരെ പെട്ടെന്ന് തന്നെ വൈറൽ ആയ വീഡിയോക്ക്. രസകരമായ കുമെന്റുമായി മല്ലികയും എത്തി പാട്ട് പാടിയാണ് മല്ലിക പൂര്ണിമയോടുള്ള സ്നേഹം വെളിപ്പെടുത്തിയത്. ഇതും സമൂഹ മാധ്യമങ്ങളിൽ വൈറൽ അയക്കുകയുണ്ടായി.

Advertisement. Scroll to continue reading.

buy project professional 2016

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയ താര കുടുംബം ആണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ മല്ലികയുടെ വീടിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മക്കൾ എല്ലാവരും  ഇപ്പോൾ  കൊച്ചിയിൽ ആണ്...

സിനിമ വാർത്തകൾ

തനിക്കു വിവാഹ സമയത്തു നിരവധി വിമർശനങ്ങൾ  ലഭിച്ചിരുന്നു. ആ വിമർശനത്തെ കുറിച്ച് തുറന്നു പറയുകയാണ്  ധന്യ വർമ്മക്ക് നൽകിയ അഭിമുഖ്ത്തിൽ. ഞാനും പൃഥ്വിയും വിവാഹം പറഞ്ഞില്ല എന്നായിരുന്നു ആദ്യ വിമർശനം, എന്നാൽ ഞങ്ങളുടെ...

സിനിമ വാർത്തകൾ

മലയാളികളുടെ ഒരു താര കുടുംബം തന്നെയാണ് സുകുമാരന്റെയും, മല്ലികയുടയും. മല്ലികക്ക് മക്കളോടും,മരുമക്കളോടുമുള്ള  സ്നേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിലും മരുമക്കളുടെ കൂട്ടത്തിൽ കുറച്ചു സ്നേഹം ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്ണിമയോട് ആണ്,ഇപ്പോൾ പൂര്ണിമയുടെ പിറന്നാൾ ദിനത്തിൽ...

സിനിമ വാർത്തകൾ

മലയാളികൾ  ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന  താര കുടുംബം ആയിരുന്നു  മല്ലിക സുകുമാരന്റെ. ഇപ്പോൾ ഇരുവരും അഭിനയിച്ച ഗോൾഡ് എന്ന ചിത്രത്തിന്റെ അനുഭവങ്ങൾ ആണ് ഇപ്പോൾ മല്ലിക തുറന്നു പറയുന്നത്. ഞങ്ങളുടെ വീട്ടിലെ സംഭവങ്ങൾ...

Advertisement