മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്  നടി  പൂർണിമ ഇന്ദ്രജിത്. എന്നാൽ താരം  വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയെടുത്തു. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തു നിന്ന താരം. ഇടവേളക്ക് ശേഷം സിനിമയിലേക്കു തിരികെ എത്തിയിരിക്കുകയാണ്. തുറമുഖമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. എന്നാൽ വൈറസിലൂടെയായിരുന്നു പൂര്‍ണിമയുടെ തിരിച്ചുവരവ്.

എന്നാൽ  സിനിമയിൽ നിന്നും ഇടവേള എടുത്ത നടി  സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട് ചിത്രങ്ങളും ഒക്കെ  താരം  പങ്കു വെക്കാറുണ്ട്. എന്നാൽ ഇപ്പോൾ പൂർണിമയുടെ  ഏറ്റവും പുതിയ ഫോട്ടോഷൂട് ചിത്രമാണ് വൈറൽ  ആകുന്നത്. ഫാഷൻ ഡിസൈനർ ആയ പൂർണിമ വളരെ വെത്യസ്തമായ രീതിയിൽ ഉള്ള ചിത്രങ്ങൾ ആണ് പങ്കു വെക്കാറുള്ളത്. താരത്തിന്റെ ഫോട്ടോകൾ എല്ലാം തന്നെ വളരെ വേഗത്തിൽ തന്നെ വൈറൽ  ആകാറുണ്ട്.