മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താര കുടുംബം ആണ് ശ്രീനിഷ് ,പേർളി മാണി കുടുംബം. ഇപ്പോൾ ഇവരോടൊപ്പം ആരാധകരുടെ പ്രിയപ്പെട്ട ഒരു കുഞ്ഞാതിഥിആണ് നില ബേബി. ബിഗ്‌ബോസിലൂടെ ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. സോഷ്യൽ മീഡിയിൽ സജീവമായ ഈ താരങ്ങൾ ഇവരുടെ യുടുബ് ചാനലിലൂടെ ആണ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത്. ഇപ്പോൾ താരം ബാംഗ്ലൂരിൽ ആണ് അവിടെ വെച്ച് എടുത്ത് വീഡിയോയിൽ താരം പൊട്ടിക്കരയുകയാണ്, എന്തുകൊണ്ടാണ് ഇങ്ങനെ പൊട്ടിക്കരയുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

പേർളി പഠിച്ച സ്ഥലം ആണ് ബാംഗ്ലൂർ, അവിടെ തിരിച്ചെത്തിയപ്പോൾ അവിടെ കഴിച്ച ഫുഡിന്റ ടേസ്റ്റ് വീണ്ടും ലഭിച്ചപ്പോൾ നൊസ്റ്റാൾജി ഉണ്ടായി, അതും എരിവുള്ള ബിരിയാണി പേര്ളിയു൦, ശ്രീനിഷും കഴിച്ചത് ആ എരിവ് കൊണ്ട് തന്റെ ആ പഴയ രുചി ലഭിച്ചു അതുകൊണ്ടാണ് താൻ കരഞ്ഞത് എന്നും താരം പറയുന്നു. ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ  പേർളി പറയുന്നുണ്ട്  ഞാൻ ഇന്ന്ക രയും ഗയ്‌സ്‌ എന്ന്.

കാരണം തനിക്ക് അത്രക്ക് അറ്റാച്ചുമെന്റുള്ള സ്ഥലം ആണ് ബാംഗ്ലൂർ എന്നും താരം പറയുന്നു. താൻ പഠിച്ചത് ബാംഗ്ലൂരിലെ ക്രൈസ് കോളേജിൽ ആയിരുന്നു, അവിടുത്തെ ഭക്ഷണം കഴിക്കുന്നത് വളരെ ഇഷ്ട്ടമുള്ള കാര്യം ആണ് പേർളി പറഞ്ഞു, എന്നാൽ താരത്തിന്റെ ഈ വീഡിയോ കണ്ടു  ആരാധകർ  നിരവധി കമെന്റുകൾ അയച്ചു, ചിലർ അയിച്ച കമ്മെന്റുകൾ   എരിവുള്ള ബിരിയാണി തിന്നതുകൊണ്ടു കണ്ണിൽ നിന്നും വെള്ളം വന്നതാണ്ന്നു, അതുപോലെ താരം തന്റെ പഴയ സഹപാഠി ആതുലിനെയും കണ്ട സന്തോഷവും പങ്കുവെച്ചു പേർളി.