അവതാരക, അഭിനേത്രി എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നില്ക്കുന്ന ഒരു താരമാണ് പേളി മാണി. ബിഗ് ബോസ് ഷോയില്‍ വന്നതിന് ശേഷമാണ് താരം പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീസണ് ഒന്നിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി മാണി ആയിരുന്നു. സോഷ്യൽ മീഡിയയയിൽ സജീവമായ പേർളി തന്റെ മകളുടെ ചിത്രങ്ങളും വീഡിയോകളും ഒകെ പങ്കു വെക്കാറുണ്ട് . കുഞ്ഞി നീലുവിനെ അറിയാത്തവർ ആയി ആരും തന്നെ ഇല്ല വളരെ ക്യൂട്ട് ആയിട്ടുള്ള കുസുര്തി ബേബി ആണ് നില ബേബി.
നില ബേബി താര ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമായിരുന്നു. എന്നാൽ തന്റെ യാത്രകളും നില ബേബിയുടെ വിശേഷങ്ങളും എല്ലാം തന്റെ യൂട്യൂബ് ചാനൽ വഴി യഥാസമയം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെയും നില ബേബിയും സോഷ്യൽ മിഡിയൽ വിരൽ ആണ്. വളരെ സ്റ്റൈലിഷ് ലുക്കിൽ ആണ് നില ബേബി എത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ നില ബേബിയുടെ ക്യൂട്ട് ലുക്കിലുള്ള പോസിംഗ് തന്നെയായിരുന്നു ഏറെ ശ്രദ്ധാ നേടിയിരിക്കുന്നത്.