Connect with us

Film News

‘തെറ്റായ തീരുമാനം’, മുഖ്യമത്രിക്കെതിരെ വിമർശനവുമായി പാർവതി

Published

on

parvathy-thirothu

മെയ് 20  നു ഇരിക്കുന്ന  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ തീരുമാനത്തിനെ വിമർശിച്ചു  നടി പാർവതി തിരുവോത്ത്. സത്യപ്രതിജ്ഞ ചടങിന്   500 പേരെ ഉൾപെടുത്താനുള്ള തീരുമാനം  തീർത്തും തെറ്റാണ്  എന്നു  പാർവതി. ട്വിറ്ററിലൂടെയാരുന്നു  പാർവതിയുടെ പ്രതികരണം.

parvathy thirothu

“സംസ്ഥാന സർക്കാർ അവിശ്വസനീയമായ പ്രവർത്തനങ്ങൾ നടത്തിയെന്നതിൽ സംശയമില്ല, മുൻ‌നിര തൊഴിലാളികളെ സഹായിക്കാനും യുദ്ധം ചെയ്യാൻ സഹായിക്കാനും ഇത് തുടരുകയാണ്. അതുകൊണ്ടാണ് ഇത് ഞെട്ടിക്കുന്നതും അസ്വീകാര്യവുമാണ്.”

“20 ന്‌ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി 500 സി‌എം‌ഒ കെരലാല 500 പേരെ “അത്രയല്ല” എന്ന് കണക്കാക്കുന്നു. കേസുകൾ ഇപ്പോഴും വർദ്ധിച്ചുവരികയാണെന്നും ഞങ്ങൾ ഒരിടത്തും ഒരു ഫിനിഷ് ലൈനിനടുത്ത് ഇല്ലെന്നും കണക്കിലെടുക്കുമ്പോൾ, ഇത് വളരെ തെറ്റായ നടപടിയാണ്, പ്രത്യേകിച്ചും സജ്ജീകരിക്കാൻ അവസരമുണ്ടാകുമ്പോൾ”

“പകരം ഒരു വെർച്വൽ ചടങ്ങ് നടത്തിക്കൊണ്ട് ഒരു ഉദാഹരണം! ഞാൻ അഭ്യർത്ഥിക്കുന്നു @ CMOKeralato ദയവായി ഈ അഭ്യർത്ഥന പരിഗണിച്ച് അത്തരമൊരു പൊതു സമ്മേളനം റദ്ദാക്കുക. ചടങ്ങിൽ ഒരു വെർച്വൽ സത്യപ്രതിജ്ഞ, ദയവായി”

Advertisement

Film News

അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ  ഫ്രണ്ട് ട്രെയിലർ ..

Published

on

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ  കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ  ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend

ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ  ചേർന്നാണ്.  ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ്  ,ദർശന രാജേന്ദ്രൻ, അര്‍ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ്  ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക  പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്‌സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്‌ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു  പേരിൽ  ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend

 

 

Continue Reading

Latest News

Trending