ബോളിവൂഡിലെ ഒരുനടിയും ഗായികയും കൂടിയാണ് പരിനീതി ചോപ്ര.ലേഡീസ് വി എസ് ബാൽ എന്ന ചിത്രത്തിലൂടെ ആണ് ചോപ്ര തന്റെ അഭിനയ രംഗത് ചുവട്ഉറപ്പിച്ചത്. ബോളിവൂഡിലെ മറ്റൊരു നായികയായ പ്രിയങ്ക ചോപ്രയുടെ സഹോദരി കൂടിയാണ് പരിനീതി ചോപ്ര. പ്രേഷകരുടെ പ്രതീക്ഷകൾക്ക് ഒത്തു വിജയം നേടാൻ പരിനീതി ക്കെ പറ്റിയില്ല. എന്നാൽ നല്ല അഭിനേത്രി ആയി തിളങ്ങാൻ താരത്തിന് സാധിച്ചു. തന്റെ വിമർശകർക്ക് ഇടയിൽ ഇപ്പോൾ താരം വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ താരത്തിനെ പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നു. തന്റെ കുടുംബം നല്ല രീതിയിൽ സമ്പത്തെഒന്നുമില്ലായിരുന്നു എന്നാണ് എന്നാൽ ഈ കാര്യം താരം നുണപറയുകയാണെന്നാണ് താരത്തിന്റെ സുഹൃത്തു പറഞ്ഞത്. ഒരു പ്രോഗ്രാമിൽ അക്ഷയ്കുമാറിനൊപ്പം സംസാരിക്കുമ്പോൾ തന്റെ ജീവിതത്തെ കുറിച്ചും തന്റെ കുടുംബത്തിന്റെ സാമ്പത്തികത മോശ നിലയിലായിരുന്നുഎന്നും പരിനീതി ആ പ്രോഗ്രാമിലെ കുട്ടികളോടായി പറഞ്ഞു. എന്നാൽ താരം പറയുന്നത് നുണ ആണെന്ന് പറഞ്ഞു കൊണ്ട് തന്റെ സ്കൂളിലെ സുഹൃത്തായ യുവാവ് രംഗത്തു വന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെ കന്നു ഗുപ്ത എന്ന ആളാണ് പോസ്റ്റ്ഇട്ടിരുന്നത്. ഈ പോസ്റ്റ് വൈറൽ ആയതോടെ നടി രംഗത് എത്തി.ഇത്തരം ചെറിയ കാര്യങ്ങൾ വലുതാക്കരുത് ഈ കാലത്തെ പെൺകുട്ടികൾ നേരിടേണ്ടി വരുന്ന കാര്യങ്ങൾ ആണ് ചർച്ച ചെയ്തത്. ഞാന്‍ വരുന്നത് ഒരു കൊച്ചു പട്ടണമായ അമ്പാലയില്‍ നിന്നുമാണ്. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് വളര്‍ന്നത്. ഞങ്ങളുടേത് സാമ്പത്തികമായ മികച്ചൊരു കുടുംബമായിരുന്നില്ല. ഞാന്‍ സ്‌കൂളില്‍ പോയിരുന്നത് സൈക്കിളിലായിരുന്നു. ഞങ്ങളുടെ പക്കല്‍ കാറോ ഡ്രൈവറോ ഉണ്ടായിരുന്നില്ല.അതുകൊണ്ട് അച്ഛൻ എന്റെ കൂടെ സ്കൂളിൽ വരുമായിരുന്നു. അന്ന് ഞങ്ങൾക്ക് അതിനുള്ള പണം ഉണ്ടയിരുന്നില്ല. എന്നാണ് താരം പറഞ്ഞിരുന്നത്എന്നാൽ ഈ കഥകൾ നുണയാണെന്ന് തൻറെ സഹപാഠി പറഞ്ഞപ്പോൾ താരം പറഞ്ഞതതന്റെ അച്ഛന്റെ കാർ അച്ഛനെ ഓഫീസിൽ പോകാൻ വേണ്ടിയാണ് .തനിക്ക് സ്കൂളിൽ പോകാൻ കൂടുതലിഷ്ടം സൈക്കിളിൽ ആയിരുന്നു എന്നാണ് താരം പറയുന്നത്.