സിനിമാ സീരിയൽ നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ എന്ന വാർത്തയാണ് കുറച്ചു മണിക്കൂറുകളായി പുറത്തു വരുന്നത്. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 35...
തന്റേതായ ശൈലിയിൽ, ഏത് കഥാപാത്രത്തെയും മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് ജോജു ജോർജ്. നായകനായും സഹനടനായും, സ്വഭാവനടനായും, ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ്ജ് ഇപ്പോൾ കരിയറിൽ...
കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പാലക്കാട് അരോമ തിയേറ്ററിലാണ് ഇഷ്ടസംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്....
സിനിമ താരം കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം,കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം സംഭവിച്ചത്, സംസ്‍കാരം ഇന്ന് മട്ടാഞ്ചേരിയില്‍...
തമിഴകത്ത് മാത്രമല്ല, കേരളത്തിലും വിദേശത്തും ‘ലിയോ’ സൂപ്പര്‍ ഹിറ്റ് ആണ്. 600 കോടിയിലേക്ക് കുതിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ വിജയ്ക്ക് താരമൂല്യം ഏറിയിരിക്കുകയാണ്. അപ്പോഴും താരത്തിന്റെ മനസില്‍ കരകയറാനാകാത്ത ഒരു വിഷമമുണ്ട് എന്ന്...
ഗോപി സുന്ദർ എന്ന വ്യക്തിയെ ഒരു സംഗീത സംവിധായകൻ എന്നതിലുപരി അയാളുടെ വ്യക്തി ജീവിതത്തെയാളാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ് ഗോപി സുന്ദർ....
ആര്‍ഡിഎക്‌സിലെ മിനിയായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മഹിമ നമ്പ്യാര്‍. തോംസൺ കെ തോംസൺ സംവിധാനം ചെയ്‌ത് ദിലീപ് നായകൻ ആയെത്തിയ കാര്യസ്ഥന്‍ എന്ന സിനിമയിലൂടെയാണ് മഹിമ സിനിമയിൽ അരങ്ങേറുന്നത്....
സൈജു കുറുപ്പിനെ നായകനാക്കി നൌഷദ് സഫ്രോണ്‍ സംവിധാനം ചെയ്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ പൊറാട്ട് നാടകം എന്ന ചിത്രം കോടതി വിലക്കി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ്...
നമ്മുടെ ഒക്കെ നാട്ടിൽ ഒരു സിനിമാ ഷൂട്ടിംഗ് നടന്നാൽ അവിടെ വരെ ചെന്ന് ഒന്നെത്തി നോക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? വെറുതെ അത് വഴി ഒക്കെ പാസ് ചെയ്‌തെങ്കിലും പോകും. എന്നാൽ ലൊക്കേഷൻ കാണാ...
സിനിമാ താരങ്ങളുടെ ജീവിതം വച്ച് തെറ്റായ അടിക്കുറിപ്പുകളും തെറ്റിദ്ധാരണകളും പരത്തി വൈറലാകാൻ ശ്രമിക്കുന്ന നിരവധി ഓണ്‍ലൈൻ പേജുകൾ ഉണ്ട്. സെലിബ്രിറ്റികളുടെ മരണ വാർത്തകളും മറ്റു തെറ്റായ വാർത്തകളും നൽകി റീച് കൂട്ടാൻ നോക്കുന്നവർ...
തെന്നിന്ത്യൻ സുന്ദരി അമല പോൾ വീണ്ടും വിവാഹിതയായിരിക്കുകയാണ്. രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ അമല പോളിന്റെ വരൻ ജഗത് ദേശായിയാണ് സോഷ്യൽ മീഡിയ വഴി പങ്കിട്ടത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലായ ഗ്രാന്റ് ഹയാത്ത് ബോൾഗാട്ടിയിൽ...
പ്രഖ്യാപന ദിവസം മുതലേ ആരാധകരും സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും താരവും പാ രഞ്ജിത്തും ആദ്യമായി...
ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു കനക. കനക മഹാലക്ഷ്മി എന്നാണ് കനകയുടെ യഥാർത്ഥ പേര്. 1973 ജൂലായ് 14ന് ചെന്നൈയിലാണ് കനക ജനിച്ചത്. പിതാവ് ദേവദാസ്. കനകയുടെ മാതാവ് ദേവികയും...