മലയാള സിനിമയുടെ രാജകുമാരനാണ് ദുൽഖർ സൽമാൻ ഇപ്പോഴിതാ താരം പിറന്നാൽ ദിനത്തിൽ തൻ്റെ പുതിയ പടത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. സൗബിൻ ദുൽഖർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഓതിര കടകം.

വളരെയതികം പ്രതീക്ഷ ഉയർത്തുന്ന ഒരു ചിത്രമാണ് ഓതിര കടകം പറവ എന്ന ചിത്രത്തിന് ശേഷം സൗബിൻ സൗബിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. പറവയിലും ദുൽഖർ നല്ലൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പൊൾ കുറച്ചു കാലയളവനുള്ളിൽ ദുൽഖർ നിവരിധി പ്രോജക്ടുകളുടെ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.

സലൂട്ട്, കുറുപ്പ്, പിന്നീട് ഒരു തെലുങ്ക് ചിത്രത്തിൻ്റെയും പോസ്റ്ററുകൾ താരം പങ്കുവെച്ചിരുന്നു. കൈനിറയെ പ്രൊജക്ടുകളാണ് താരത്തിന് ഇപ്പൊൾ ഉള്ളത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ വളരയതികം പ്രതീക്ഷകളാണ് ഉയർത്തുന്നത്.