Connect with us

സിനിമ വാർത്തകൾ

മനസാഷിക്കു എതിരായി താൻ ഒന്നും ചെയ്യില്ല തുറന്നടിച്ചു ഉർവശി!!

Published

on

മലയാളികുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി.തന്റെ പതിമൂന്നാം വയസ്സിൽ ആണ് താരം സിനിമയിൽ അഭിനയിക്കാൻ എത്തിയതു. മലയാളത്തിൽ മാത്രമല്ല താരം മറ്റു ആന്യ ഭാഷ ചിത്രങ്ങളിലും ആഭിനയിച്ചു. താരം അഭിനയിച്ച സിനിമകൾ എല്ലാം തന്നെ ഹിറ്റ് ചിത്രങ്ങൾ തന്നെ ആയിരുന്നു. തന്റെ അഭിനയ ശൈലി കൊണ്ട് തന്നെ ഉർവശിക്ക് പെട്ടന്ന് തന്നെ പ്രേക്ഷക പ്രിയങ്കരിയായി മാറാൻ കഴിഞ്ഞു. ഇപ്പോൾ താരം ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്.


തനിക്കു ഒരിക്കലും മനസാക്ഷിയെ വഞ്ചിച്ചുകൊണ്ടു ഒരു സിനിമ ചെയ്യാൻ പറ്റില്ല. മുഴുവൻ സ്ക്രിപ്റ്റും വായിച്ചിട്ടാണ് ഞാൻ സിനിമ തെരഞ്ഞെടുക്കുന്നത്. എന്നോട് അവർ കഥ പറയുമ്പോൾ തന്നെ ഞാൻ അവരോടു സംശയങ്ങൾ ചോദിക്കുക തന്നെ ചെയ്‌യും ഉർവശി പറഞ്ഞു. ഇനിയും ചിലതുമെച്ചപ്പെടുത്തണം എന്നുണ്ടെങ്കിൽ ഞാൻ അവരോടു തന്നെ ചോദിച്ചു ചെയ്യാറുണ്ട്. മന്സാക്ഷിക്ക് വിരുദ്ധമായി എനിക്ക് സിനിമ ചെയ്യാൻ വയ്യ താരം പറയുന്നു. നേരത്തെ അങ്ങനെ ഒക്കെ ചെയ്യാറുണ്ടായിരുന്നു അമ്മയുടെ ബന്ധുക്കളും ,പരിചയക്കാരും ഒക്കെ ഉണ്ടാവും കണ്ടന്റ് ഒന്നും നന്നവില്ല എങ്കിലും അവർക്ക് വേണ്ട ചെയ്യും . കഠിനധ്വാനം ചെയ്യ്തിട്ടും പുറത്തു വരാത്ത സിനിമകൾ ഉണ്ട്.


എന്നാൽ ഇപ്പോൾ കൂടെ അഭിനയിക്കുന്ന കുട്ടികൾക്ക് ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല, ഇങ്ങോട്ടു ചോദിക്കുവാണെങ്കിൽ പറഞ്ഞു കൊടുക്കും. അല്ലാതെ അവരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ട അധവാ പറഞ്ഞു കൊടുത്താൽ അവർ കൂടുതൽ നിരാശരാകും. അതിലും ബേധം അവരെ സ്വാതന്ത്രരായിട്ട് വിടുക ഉർവശി പറയുന്നു.

Advertisement

സിനിമ വാർത്തകൾ

ആ ഒരു സംഭവത്തോട് അദ്ദേഹത്തോടുള്ള എന്റെ മതിപ്പും പോയി  ഭാഗ്യരാജിനെ കുറിച്ച് പൂർണിമ!!

Published

on

തന്റെ പ്രണയ വിശേഷങ്ങൾ പങ്കിട്ടു നടി പൂർണിമ ഭാഗ്യരാജ്, റെഡ് കാർപെറ്റിൽ എത്തിയപ്പോൾ ആണ് താരം ഭാഗ്യ രാജുമായുള്ള  പ്രണയത്തെ കുറിച്ചും ,വിവാഹത്തെ കുറിച്ചും  തുറന്നു പറഞ്ഞത്. ഡാർലിംഗ് ഡാർലിംഗ് എന്ന ചിത്രത്തിൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യ്തത്. സരിതയുടെ അമ്മ എന്ന സിനിമക്ക് ശേഷമാണ് എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നി അത് പറയാൻ ചെന്നത്, എന്നാൽ പറഞ്ഞപ്പോൾ ഓക്കേ എന്ന് പറഞ്ഞിട്ടു അങ്ങ് പോയി പൂർണിമ പറയുന്നു.

എന്തൊരു തലക്കനം ആണ്, ആ ഒരു സംഭവത്തോടെ എനിക്ക് അദ്ദേഹത്തിനോടുള്ള മതിപ്പ്  ഇല്ലാതായി, എന്നാൽ താൻ ഒരു നടി ആയിട്ടും തന്നെ മൈൻഡ് ചെയ്യ്തില്ലല്ലോ എന്ന വിഷമവും എനിക്കുണ്ട്. ഡാർലിംഗ് ഡാർലിംഗ് സിനിമയുടെ കഥ കേൾക്കാൻ ചെന്നപ്പോൾ ആണ് മനസിലായതു ആളൊരു സിംപിൾ ആണെന്നും നല്ല മനുഷ്യൻ ആന്നെനും പൂർണ്ണിമ പറയുന്നു.

എന്നാൽ ആ സമയത്തു അദ്ദേഹം വിവാഹിതൻ ആണ്,ഇതിനിടയിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു,പിന്നീട് ഭാര്യ മരിച്ചു അങ്ങനെയാണ് വിവാഹം നടകുന്നത് .1984  ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം,  എനിക്ക് യെപോലും എന്തിനും നല്ല സപ്പോർട്ടിങ് ആണ് അദ്ദേഹം പൂർണിമ പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ്  എന്ന  ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ താരം എത്തിയത്, പിന്നീട താരം നിരവധി സിനിമകൾ മലയാളത്തിലും, മറ്റു ഭാഷകളിലും ചെയ്യ്തിരുന്നു.

Continue Reading

Latest News

Trending