Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മമ്മൂട്ടിയുടെ ആ വിജയങ്ങൾക്കു കാരണം സുകുവേട്ടൻ ആണ്; ആ നന്ദി ആണ് മമ്മൂട്ടി കാണിക്കുന്നത്! മല്ലിക സുകുമാരൻ

മലയാള സിനിമയിൽ ഒരു സമയത്തു നിറഞ്ഞു നിന്ന നടൻ ആയിരുന്നു സുകുമാരൻ. നടനായും, വില്ലൻ ആയും നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരുപാടു നല്ല ചിത്രങ്ങൾ മലയാള സിനിമക്കു നൽകിയിട്ടാണ് അദ്ദേഹം വിട വാങ്ങിയത്. അദ്ദേഹം ആഗ്രെഹിച്ചതുപോലെ തന്നെ മക്കൾക്കും സിനിമയിൽ ഉയരങ്ങൾ കീഴടക്കൻ കഴിഞ്ഞു. ഇന്ന് ഏറെ ആരാധക രുള്ള ഒരു താരകുടുമബം ആണ് മല്ലിക സുകുമാരന്റെ. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ മക്കളുടെ ഈ വളർച്ച കണ്ടു സന്തോഷിക്കുമായിരുന്നു. എപ്പോളും മല്ലിക തനറെ ഭർത്താവിനെ കുറിച്ച് മക്കളെയും,മരുമക്കളെയും കുറിച്ച് സംസാരിക്കാറുണ്ട്. കൂടാതെ മമ്മൂട്ടിയെയും ,മോഹൻലാലിനെയും അടുത്തറിയുന്ന ഒരു താരകുടുംബം ആണ് മല്ലികയുടെ. കുറച്ചു നാളുകൾക്കു മുൻപ് മമ്മൂട്ടിയെ കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രെദ്ധ നേടുന്നത്.

സുകുമാരനും ,മമ്മൂട്ടിയും തമ്മിൽ നല്ല ആത്മബന്ധം ആയിരുന്നു. പടയോട്ടം എന്ന ചിത്രത്തിൽ കമ്മാരൻ എന്ന കഥാപാത്രത്തെ തേടിഎത്തിയത് സുകുമാരനെയാണ് എന്നാൽ ആ വേഷം അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആണ് മമ്മൂട്ടിയിൽ എത്തിച്ചേർന്നത്എന്ന്  മല്ലിക പറയുന്നു. അവർ തമ്മിൽ അത്ര നല്ല അടുപ്പം ആയിരുന്നു. പടയോട്ടം എന്ന ചിത്രത്തിന്റെ നിർമാണം നവോദയാപ്പച്ചൻ ആയിരുന്നു.വലിയ താരനിര അണിനിര ന്ന ചിത്രത്തിൽ കമ്മാരൻ എന്ന കഥാപത്രത്തെ സുകുമാരനെ തേടി എത്തിയത് .എന്നാൽ സുകുമാരൻ പറഞ്ഞു അപ്പച്ചാ എനിക്ക് കുടുമഒക്കെ കെട്ടിവെച്ചാൽ ബോറായിരിക്കും ഇത് ചെയ്യാൻ ഒരു നല്ല സുന്ദര പയ്യൻ വന്നിട്ടുണ്ട്.

Advertisement. Scroll to continue reading.

അങ്ങനെ അദ്ദേഹം മമ്മൂട്ടിയുടെ പേരാണ് പറഞ്ഞു കൊടുത്ത്. മരിക്കും വരെ സുകുവേട്ടൻ മമ്മൂട്ടിയെ കുറിച്ച് പറയുമായിരുന്നു. മമ്മൂട്ടിയുടെ ഉള്ളിൽ ഒരുപാടു നല്ല സ്നേഹം ഉണ്ട് എന്നാൽ അത് പ്രകടിപ്പിക്കാൻ അറിയില്ല. മമ്മൂട്ടിയുടെ ആ ഒരു സ്നേഹം ആണ് തന്റെ മക്കളോടും കാണിക്കുന്നത് എന്ന് മല്ലിക പറയുന്നു. പലപ്പോഴും പൃഥ്വി രാജിനെ വിമശനങ്ങൾ വന്നപ്പോളും മമ്മൂട്ടിയാണ് അതിൽ ഇടപെട്ട് പ്രേശ്നങ്ങൾ പരിഹരിച്ചിട്ടുള്ളത്. ആരെയും സുകുപ്പിക്കാൻ മമ്മൂട്ടിക്ക് അറിയില്ല.എന്നാൽ ജീവിതത്തിൽ അഭിനയിക്കാൻ വശമില്ലാത്ത ആളാണ് മമ്മൂട്ടി എന്ന് മല്ലിക പറയുന്നു.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയ താര കുടുംബം ആണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും, ഇപ്പോൾ മല്ലികയുടെ വീടിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. മക്കൾ എല്ലാവരും  ഇപ്പോൾ  കൊച്ചിയിൽ ആണ്...

സിനിമ വാർത്തകൾ

തനിക്കു വിവാഹ സമയത്തു നിരവധി വിമർശനങ്ങൾ  ലഭിച്ചിരുന്നു. ആ വിമർശനത്തെ കുറിച്ച് തുറന്നു പറയുകയാണ്  ധന്യ വർമ്മക്ക് നൽകിയ അഭിമുഖ്ത്തിൽ. ഞാനും പൃഥ്വിയും വിവാഹം പറഞ്ഞില്ല എന്നായിരുന്നു ആദ്യ വിമർശനം, എന്നാൽ ഞങ്ങളുടെ...

സിനിമ വാർത്തകൾ

മലയാളികളുടെ ഒരു താര കുടുംബം തന്നെയാണ് സുകുമാരന്റെയും, മല്ലികയുടയും. മല്ലികക്ക് മക്കളോടും,മരുമക്കളോടുമുള്ള  സ്നേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിലും മരുമക്കളുടെ കൂട്ടത്തിൽ കുറച്ചു സ്നേഹം ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്ണിമയോട് ആണ്,ഇപ്പോൾ പൂര്ണിമയുടെ പിറന്നാൾ ദിനത്തിൽ...

സിനിമ വാർത്തകൾ

മലയാളികൾ  ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന  താര കുടുംബം ആയിരുന്നു  മല്ലിക സുകുമാരന്റെ. ഇപ്പോൾ ഇരുവരും അഭിനയിച്ച ഗോൾഡ് എന്ന ചിത്രത്തിന്റെ അനുഭവങ്ങൾ ആണ് ഇപ്പോൾ മല്ലിക തുറന്നു പറയുന്നത്. ഞങ്ങളുടെ വീട്ടിലെ സംഭവങ്ങൾ...

Advertisement