സിനിമാലോകവും,  ആരാധകരും കാത്തിരുന്നു ഒരു വിവാഹം ആയിരുന്നു നയൻസ്, വിക്കി വിവാഹ൦ . ഏഴു വർഷത്തെ പ്രണയത്തിനു ശേഷം ജൂൺ 9 നെ  ഇരുവരും വിവാഹിതരായത. താരങ്ങളുടെ വിവാഹം സോഷ്യൽ മീഡിയിൽ ഒരു തരംഗം തന്നെ സൃഷിട്ടിച്ചിരുന്നു. വിവാഹ വീഡിയോക്ക് നിരവധി പേരാണ് നെഗറ്റീവും, പോസിറ്റീവുമായ കമെന്റുകൾ ഇട്ടിരുന്നത് , എന്നാൽ അതുപോലെയുള്ള ഒരു നെഗറ്റീവ് കമെന്റ് ആണ്  അമ്മൂമ്മയുടെ പ്രായത്തിൽ വിവാഹം കഴിച്ചാൽ എങ്ങനെയാണ് കുട്ടികൾ ഉണ്ടാകുന്നത്.  ഈ കമെന്റ് അയിച്ചിരിക്കുന്നതു അറിവൻബൻ തിരുവള്ളുവൻ എന്ന ഡോക്ടർ ആണ്  എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ഗായിക ചിന്മയി രംഗത്തു എത്തിയിരിക്കുകയാണ്.


ഇതൊരു സ്ത്രീവിരുദ്ധ ഉള്ള കാര്യം തന്നെയാണ് അതും ഒരു ഡോക്ടർ തന്നെ ഇങ്ങനെ പറയാൻ തുടങ്ങിയാലോ ഇതിൽ തനിക്കു വളരെയധികം വിഷമം ഉണ്ട് ഗായിക ചിന്മയി പറയുന്നു. നയൻ താര എന്ന നടിയുടെ കഴിവിനെ ഞാൻ ഒരുപാടു ഇഷ്ട്ടപെടുന്നുണ്ട്. എന്നാൽ അമ്മൂമ്മയുടെ പ്രായം ഉള്ള ആൾ കുട്ടികൾ ഉണ്ടാകും എന്ന തീരുമാനത്തോട് വിവാഹം കഴിക്കാൻ ഒരുങ്ങുന്നത് തെറ്റാണു. നയൻ താര നാല്പതിനോട് അടക്കുന്ന ഈ സമയത്തു എങ്ങനെ ഒരു കുടുംബ ജീവിതം നയിക്കും, താരത്തിന് ഐ വി എസ് സെന്റര് തന്നെ ആശ്രിയിക്കേണ്ടി വരും ഇങ്ങനെയാണ് ആ ഡോക്ടറിന്റെ കമെന്റ്.


എന്നാൽ ഇതിനെതിരെ പ്രതികരിച്ചു ഗായിക ചിന്മയി. താരം പറയുന്നത് ഇങ്ങനെ ഒരു ഡോക്ടർ തന്നെ പറയുമോ ഒരു സ്ത്രീയെ കുറിച്ച്. ഒരു നടി വിവാഹിതയായി ഉടൻ ഒരു ഡോക്ടർ ഇങ്ങനെ ഒരു കമെന്റ് ഇടുന്നു, ഇങ്ങനെയുള്ള പ്രൊഫസറുമാരുടെ കൂടെ പഠിക്കുന്ന പെൺ ഡോക്ടറുമാർക്കും പുരസ്‌കാരം കൊടുക്കണമെന്നും ചിന്മയി പ്രതികരിച്ചു.