കുറഞ്ഞ കാലയളവ് കൊണ്ട് പ്രേക്ഷക ശ്രെദ്ധ നേടിയ നടനാണ് ടൊവിനോ.മലയാളസിനിമയിൽ എന്നല്ല ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ് ടൊവിനോ.സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു ടൊവിനോ ഇപ്പോൾ മറ്റൊരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ്.സി ഐ ഡി മൂസ എന്ന ചിത്രത്തിലെ സലിംകുമാറിന്റെ ക്ലൈമാക്സ് രംഗം അനുകരിക്കുകയാണ് താരം.

“ഇനി നമ്മുക് പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം”എന്ന ക്യാപ്ഷനും താരം വിഡിയോയ്ക് താഴെ പറഞ്ഞിട്ടുണ്ട്.ഒട്ടേറെ സിനിമാതാരങ്ങൾ ആണ് ഈ ഒരു വിഡിയോയ്ക് കമ്മെന്റുമായി എത്തിയിരിക്കുന്നത്.എനിക്കിത് ചെയ്യണ്ടിരിക്കാൻ കഴിയുന്നില്ലെന്നനും സലിം കുമാറിനെ ടാഗ് ചെയ്‌തും പറയുന്നുണ്ട്.

നീലവെളിച്ചം , രണ്ടായിരത്തി പതിനെട്ട് എന്ന ചിത്രത്തിലും ആണ് അവസാനമായി ടോവിനോ അഭിനയിച്ചത്.കേരളത്തിലെ ആദ്യ പ്രളയം നടന്നത് രണ്ടായിരത്തി പതിനെട്ടിൽ ആയിരുന്നു.ഈ ഒരു സംഭവത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്‌ത സിനിമയാണ് 2018.