Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പ്രശസ്ത പാചകവിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗശാദ് ഗുരതരാവസ്ഥയില്‍

മലയാളികളുടെ പ്രിയങ്കരനും ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗശാദ് ഗുരതരാവസ്ഥയില്‍, നൗഷാദിന്റെ സുഹൃത്തും നിര്‍മാതാവുമായ നൗശാദ് ആലത്തൂരാണ് ഈ വിവരം എല്ലാവരെയും അറിയിച്ചിരിക്കുന്നത്, തന്റെ സോഷ്യൽ മീഡിയ വഴിയാണ് നൗഷാദ് ഈ വിവരം എല്ലാവരെയും അറിയിച്ചത്.  രണ്ടാഴ്ചക്ക് മുൻപാണ് നൗഷാദിന്റെ ഭാര്യ മരണപ്പെട്ടത്, എന്നാൽ നൗഷാദിന്റെ അസുഖ കാരണമോ ഭാര്യ മരണപ്പെട്ട കാരണമോ പുറത്ത് വിട്ടിട്ടില്ല. എന്റെ പ്രിയ സുഹൃത്ത് ഷെഫും പ്രൊഡ്യൂസറും ആയ നൗശാദ്, അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്.

ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു പോയത്. എന്നാണ് പോസ്റ്റിൽ പറയുന്നത്.കാഴ്ച, ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗശാദ്. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോടെലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.

Advertisement. Scroll to continue reading.

നൗഷാദ് പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, എന്റെ പ്രിയ സുഹൃത്ത് ഷെഫും പ്രൊഡ്യൂസറും ആയ നൗശാദ്, അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.

Advertisement. Scroll to continue reading.

You May Also Like

Advertisement