പഴയ കാല  ചിത്രങ്ങളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ടി ആർ ഓമന. അമ്മ വേഷങ്ങളിലൂടെ ആയിരുന്നു താരം സിനിമയിൽ സജീവമായത്. താരം സിനിമയിൽ തിളങ്ങി എങ്കിലും തന്റേതായ ഒരു കുടുംബ ജീവിതം ഉണ്ടായില്ല എന്ന് താനെ പറയാം, താൻ വിവാഹിത അല്ലന്ന്  മിക്ക ആളുകൾക്കും അറിയാൻ പാടില്ലാത്ത ഒരു കാര്യം ആണ്. താൻ വിവാഹം കഴിക്കാഞ്ഞതിന്റെ കാരണത്തെ കുറിച്ച് നടി മുൻപൊരിക്കൽ  നടത്തിയ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഒരു സ്ഥാനം പിടിക്കുന്നത്.

തനിക്ക്  നാല് സഹോദരിമാർ ആയിരുന്നു വീട്ടിൽ ഉള്ളത് അവരെയെല്ലാം വിവാഹം കഴിപ്പിച്ചു വിടുന്ന ചുമതല തനിക്കായിരുന്നു അങ്ങനെ അ വരെയെല്ലാം  വിവാഹം കഴിപ്പിച്ചു വിട്ടപ്പോളെക്കും തനിക്കു  43  വയസ്സ് ആകുകയും ചെയ്യ്തു പിന്നീട് വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞില്ല താരം പറയുന്നു. കുടുംബത്തിന്റെ ബാദ്യത തനിക്കു ഏൽക്കേണ്ടി വന്നു. അങ്ങനെ അവരുടെ പഠിപ്പു പോലും  എന്റെ ജീവിതത്തിന്റെ ഒരു ഭാഗം പോലും ആയി തീർന്നു. ഒരാൾ എം എ ബി എഡ്  എടുത്ത് ടീചർ ആയി. അങ്ങനെ നാല് സഹോദരിമാരെയും പഠിപ്പിച്ചു ജോലിയാക്കി കൊടുത്തു. ഏറ്റവും ഇളയ സഹോദരിയെ വിവാഹം കഴിപ്പിച്ചു വിടുമ്പോൾ തനിക്കു നാല്പത്തിമൂന്ന് വയസ്സുമായി. സിനിമയിൽ അഭിനയിച്ചതു കൊണ്ട് തനിക്കു ഇതെല്ലം ചെയ്യാൻ കഴിഞ്ഞു, പലരും തന്നോട് ചോദ്ധിച്ചിട്ടുണ്ട് ഈ വയസ്സിൽ  ഇത്രയും ബാധിത തീർത്തോ എന്ന്, ഈശ്വര ധീനം  കൊണ്ട് എല്ലാം എനിക്ക് ആ പ്രായത്തിൽ നടത്താൻ കഴിഞ്ഞു എന്നാൽ എന്റെ   വിവാഹജീവിതം അസ്തമിച്ചു പോയി താരം പറയുന്നു.